‘ശ​ക്തി പ്രോ​ഗ്രാം’ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 20, 2019 11:47 PM IST
താ​മ​ര​ശേ​രി: ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് ന​ട​പ്പി​ലാ​ക്കു​ന്ന 'ശ​ക്തി പ്രോ​ഗ്രാം, താ​മ​ര​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​ആ​ര്‍.​ഒ.​കു​ട്ട​ന്‍, വി.​പി. ഗോ​പാ​ല​ന്‍ കു​ട്ടി, ജോ​സ​ഫ് മാ​ത്യു, കെ. ​സ​ര​സ്വ​തി, സു​മാ രാ​ജേ​ഷ്, എം.​പി.​സി. ജം​ഷി​ദ്, സു​രേ​ന്ദ്ര​ന്‍ ചെ​മ്പ്ര, വി​ല്‍​സ​ന്‍ വ​ര്‍​ഗീ​സ്, കെ.​പി. ദാ​മോ​ദ​ര​ന്‍, ടി.​പി. ഷ​രീ​ഫ്, എ.​കെ. സീ​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. എം.​പി.​സി. ജം​ഷി​ദ് (ക​ണ്‍​വീ​ന​ര്‍), വി.​പി. ഹം​ജാ​ദ് (കോ​ഓ​ഡി​നേ​റ്റ​ര്‍), കെ. ​സ​ര​സ്വ​തി, വി.​കെ.​എ. ക​ബീ​ര്‍, പി.​എ അ​നി​ല്‍​കു​മാ​ര്‍, ഫ​സ​ല്‍ കാ​രാ​ട്ട്, ഷൈ​ജു ക​രു​പാ​റ, റി​ഷാം ചു​ങ്കം, സു​മാ​രാ​ജേ​ഷ്, ഷാ​ന​വാ​സ്‌​കോ​ര​ങ്ങാ​ട് എ​ന്നി​വ​രെ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.