ക​ള​രി സം​ഘ​ത്തെ അ​നു​മോ​ദി​ച്ചു
Sunday, January 20, 2019 11:49 PM IST
താ​മ​ര​ശേ​രി: മൈ​സൂ​രി​ല്‍ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ ക​ള​രി പ​യ​റ്റു മ​ത്സ​ര​ത്തി​ല്‍ സ്വ​ര്‍​ണ്ണ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ സി​പി​എം കു​ട്ടി ഗു​രു​ക്ക​ള്‍ മെ​മ്മോ​റി​യ​ല്‍ ക​ള​രി സം​ഘ​ത്തെ പാ​ലി​ക്കു​റ്റി പൗ​രാ​വ​ലി അ​നു​മോ​ദി​ച്ചു.
അ​നു​മോ​ദ​ന​യോ​ഗം കാ​രാ​ട്ട് റ​സാ​ക്ക് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ സി.​പി. നാ​സ​ര്‍ കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ര്‍​ന്ന ഗു​രു​ക്ക​ന്‍​മാ​രെ പൊ​ന്നാ​ട അ​ണി​യി​ക്ക​ലും ജേ​താ​ക്ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റും മൊ​മെ​ന്‍റോ​യും വി​ത​ര​ണ​വും പി.​ടി.​എ. റ​ഹീം എം​എ​ല്‍​എ നി​ര്‍​വ്വ​ഹി​ച്ചു. മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ.​പി. മ​ജീ​ദ്, കൗ​ണ്‍​സി​ല​ര്‍ ഒ.​പി. റ​സാ​ക്ക്, കെ.​സി.​എ​ന്‍. അ​ഹ​മ്മ​ദ് കു​ട്ടി, പി. ​ചോ​യി​ക്കു​ട്ടി, സി.​പി. അ​ബ്ദു​ള്ള കോ​യ ത​ങ്ങ​ള്‍, എ.​പി. സി​ദ്ദി​ഖ്, സൈ​നു​ല്‍ ആ​ബി​ദ്, പി. ​പ്ര​ദീ​പ​ന്‍, കു​ട്ടി ഹ​സ്സ​ന്‍ ഹാ​ജി, സൈ​നു​ദ്ധീ​ന്‍ പാ​ല​ത്ത്, സി.​കെ. അ​ഷ്റ​ഫ്, സി.​പി. സാ​ലി​ഹ് ഗു​രു​ക്ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തു​ട​ര്‍​ന്ന് മ​ത്സ​ര ജേ​താ​ക്ക​ള്‍ വി​വി​ധ ആ​യോ​ധ​ന ക​ല​ളാ​യ ക​ള​രി​പ​യ​റ്റ് വാ​ള്‍​പ​യ​റ്റ് ഉ​റു​മി - വ​ടി​വാ​ള്‍ വീ​ശ​ല്‍ തീ ​വ​ള​യ​ത്തി​ലൂ​ടെ ചാ​ട്ടം എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു.