ഭ​ര​ണഘ​ട​നാ സാ​ക്ഷ​ര​ത: പ​രി​ശീ​ല​നം തുടങ്ങി
Sunday, January 20, 2019 11:50 PM IST
താ​മ​ര​ശേ​രി: ഭ​ര​ണ ഘ​ട​നാ സാ​ക്ഷ​ര​ത ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന വാ​ര്‍​ഡ് ത​ല റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​സി. തേ​മ​സ്, മ​ദാ​രി ജു​ബൈ​രി​യ, ബേ​ബി ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഹിം, അ​ബ്ദു​ള്‍, അ​സീ​സ്, വ​ത്സ​ല, ക​ന​ക​ദാ​സ്, ഇ​ന്ദി​ര ശ്രീ​ധ​ര​ന്‍, ലോ​ഹി​താ​ക്ഷ​ന്‍, പി. ​സു​ബൈ​ദ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
പ​ഞ്ചാ​യ​ത്ത് റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ പ്ര​കാ​ശ​ന്‍ ക​ട്ടി​പ്പാ​റ ക്ലാ​സെ​ടു​ത്തു.