പ​ദ​യാ​ത്ര സ​മാ​പി​ച്ചു
Sunday, January 20, 2019 11:50 PM IST
പേ​രാ​മ്പ്ര: അ​രി​കു​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ​ദ​യാ​ത്ര​ക്ക് സ​മാ​പ​ന​മാ​യി. റി​ജി​ല്‍ മാ​ക്കു​റ്റി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ എ​സ്. മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ര​വ​ത്ത് മു​നീ​ര്‍, ഇ. ​അ​ശേ​ക​ന്‍, കെ.​പി. വേ​ണു​ഗോ​പാ​ല്‍, സി. ​രാ​മ​ദാ​സ്, കു​ട്ടി​കൃ​ഷ​ണ​ന്‍ നാ​യ​ര്‍, രാ​ധ ടീ​ച്ച​ര്‍, ല​ത പൊ​റ്റ​യി​ല്‍, അ​ഷ​റ​ഫ്, ച​ന്ദ്ര​ന്‍, എ​സ്. അ​ക്ഷ​യ്, എ​സ്. റി​യാ​സ് ഊ​ട്ടേ​രി, ല​തേ​ഷ് പു​തി​യെ​ടു​ത്ത്, ഭാ​സ്‌​ക​ര​ന്‍ നാ​യ​ര്‍, ശ​ശി ഊ​ട്ടേ​റി, ശ​ങ്ക​ര​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തി​രു​വ​പ്പ​ന ഉ​ത്സ​വം കൊ​ടി​യേ​റി

പേ​രാ​മ്പ്ര: വാ​ളൂ​ര്‍ മ​രു​തേ​രി പു​ളീ​ക്ക​ണ്ടി മ​ട​പ്പു​ര മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ലെ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. മ​ട​യ​ന്‍ ടി.​പി. നാ​രാ​യ​ണ​ന്‍ കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ച്ചു. 26വ​രെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ ഒ​ത്തു​ചേ​ര​ല്‍. രാ​ത്രി എ​ട്ടി​ന് ഭ​ക്തി​ഗാ​നാ​ര്‍​ച്ച​ന.