സ്മാ​ർ​ട്ട് ക്ലാ​സ്മു​റി​ ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, January 20, 2019 11:53 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ചെ​ട്ടി​യ​ങ്ങാ​ടി എ​എ​ൽ​പി സ്കൂ​ളി​ന് എം​പി ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച നാ​ല് ക്ലാ​സ് മു​റി​ക​ളു​ടേ​യും സ്കൂ​ളി​ന ്അ​നു​വ​ദി​ച്ച ബ​സി​ന്‍റെയും ഉ​ദ്ഘാ​ട​നം ന​ട​ത്തി. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വഹിച്ചു. മാ​നേ​ജ​ർ കു​ഞ്ഞി​മൊ​യ്തീ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ചു.
സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ബേ​ബി റ​ഹീ​ഫ​യും പി.​ടി.​എ.​പ്ര​സി​ഡ​ന്‍റ് കെ.​വി.​സ​ജീ​റും ചേ​ർ​ന്ന് സ്കൂ​ൾ ബ​സി​ന്‍റെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി. സു​ബൈ​ദ ത​ട്ടാ​ര​ശ്ശേ​രി, എം.​മു​ജീ​ബ് റ​ഹ്മാ​ൻ, സി​ദ്ദി​ഖ്, മു​ഹ​മ്മ​ദ്, മ​ദാ​രി ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.