പ​ന​ന്പ​റ്റ-​പ​ട്ടി​ക്കു​ത്ത് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 20, 2019 11:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ന​ന്പ​റ്റ​ച്ചാ​ള - വെ​ണ്ണ​ക്കോ​ട്- വെ​ള്ളി​ല റോ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. 1.50 കോ​ടി രൂ​പ അ​നു​വ​ദി​ച്ചാ​ണ് പണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഹ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​അ​സ്ഗ​റ​ലി, വാ​ർ​ഡം​ഗം വി.​കെ.​സ​ഫി​യ, മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ഉ​സ്മാ​ൻ പ​ങ്കെ​ടു​ത്തു. ക​രാ​റു​കാ​ര​ൻ പി.​എം.​ബ​ഷീ​റി​ന് എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി. ബ​ഷീ​ർ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും വി.​കെ.​സ​മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. റോ​ഡ് ആ​‌‌‌ക‌്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഷോ​യും ന​ട​ത്തി.