യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധം: വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി
Sunday, January 20, 2019 11:53 PM IST
മ​ല​പ്പു​റം : പ്ര​ള​യ​ദു​രി​ത​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, വി​ശ്വാ​സി​ക​ളു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്കു വി​ല​ക​ൽ​പ്പി​ക്കു​ക, വ​ർ​ഗീ​യ​ത​യു​ടെ മ​തി​ൽ​കെ​ട്ടി കേ​ര​ള ജ​ന​ത​യെ ഭി​ന്നി​പ്പി​ക്കാ​തി​രി​ക്കു​ക എ​ന്നി​യാ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചും ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും യു​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 23നു ​ന​ട​ത്തു​ന്ന മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം കോ​ഡൂ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എം.​കെ മു​ഹ്്സി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ കെ.​എ​ൻ.​എ ഹ​മീ​ദ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ടി.​എ റ​ഫീ​ഖ് മു​ണ്ട​ക്കോ​ട്, എം.​പി മു​ഹ​മ്മ​ദ് എ​ന്നി​വ​രും കെ.​എ​ൻ ഷാ​ന​വാ​സ്്, വി. ​മു​ഹ​മ്മ​ദ്കു​ട്ടി, എ​ൻ. കു​ഞ്ഞീ​തു, കെ. ​പ്ര​ഭാ​ക​ര​ൻ, ത​റ​യി​ൽ അ​ബു, ശി​ഹാ​ബ് ആ​മി​യ​ൻ, അ​ബാ​സ് പൊ​ന്നേ​ത്ത്, നൗ​ഷാ​ദ് പ​രേ​ങ്ങ​ൽ, കു​ന്ന​ത്ത് കു​ഞ്ഞി​മു​ഹ​മ്മ​ദ്, കു​ന്ന​ത്ത് നാ​സ​ർ, കെ.​വി. മൊ​യ്തീ​ൻ, പി.​കെ നൗ​ഫ​ൽ ബാ​ബു, ടി. ​ഹൈ​ദ്ര​സ്, കെ.​പി നാ​സ​ർ, പി.​കെ. നൗ​ഷാ​ദ്, കെ.​വി. മ​നോ​ജ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.
കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും ജ​ന​ക്ഷേ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത മു​ൻ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ച്ച് ജ​ന​ദ്രോ​ഹ​പ​ര​മാ​യ ന​യ​ങ്ങ​ൾ തു​ട​രു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ത്തു​ന്ന ഈ ​സ​മ​ര​ത്തി​ൽ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. സ​മാ​പ​ന പൊ​തു​യോ​ഗം മ​ണ്ഡ​ലം യൂ​ത്ത്‌ലീഗ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​രാ​യി​ൻ​കു​ട്ടി, പി. ​ജ​ലീ​ൽ, പി.​കെ. അ​ബ്ദു​ള്ള, മു​ഹ​മ്മ​ദ് ഒ​ട്ടു​മ്മ​ൽ, ജെ​യ്സ​ൽ മ​ങ്ങാ​ട്ടു​പു​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.