എ​സ്കെ​എ​സ്എ​സ്എ​ഫ് മ​നു​ഷ്യ​ജാ​ലി​ക പ്ര​ച​ാര​ണ​ം : പ​ദ​യാ​ത്ര ന​ട​ത്തി
Sunday, January 20, 2019 11:55 PM IST
തി​രൂ​ര​ങ്ങാ​ടി: എ​സ്കെ​എ​സ്എ​സ്എ​ഫ് മ​നു​ഷ്യ​ജാ​ലി​ക പ്ര​ച​ാര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്ട്ര​ര​ക്ഷ​ക്ക് സൗ​ഹൃ​ദ​ത്തി​ന്‍റെ ക​രു​ത​ൽ എ​ന്ന പ്ര​മേ​യ​ത്തി​ൽ വെ​ളി​മു​ക്ക് ക്ല​സ്റ്റ​ർ എ​സ്കെ​എ​സ്എ​സ്എ​ഫ് ക​മ്മി​റ്റി ത​ല​പ്പാ​റ മു​ത​ൽ ആ​റ​ങ്ങാ​ട്ട് പ​റ​ന്പ് വ​രെ പ​ദ​യാ​ത്ര ന​ട​ത്തി. എ​സ്കെ​എ​സ്എ​സ്എ​ഫ് തി​രൂ​ര​ങ്ങാ​ടി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സു​ലൈ​മാ​ൻ ഫൈ​സി, കൂ​മ​ണ്ണ ക്ല​സ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി ദാ​രി​മി​ക്ക് പ​താ​ക ന​ൽ​കി പ​ദ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
സ​മാ​പ​ന സം​ഗ​മ​ത്തി​ൽ അ​ദ്നാ​ൻ ഹു​ദ​വി പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ​ലി ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​ജാ​ഫ​ർ, ഐ​ക്ക​ര ല​ത്തീ​ഫ്, പി.​കെ.​റ​ഫീ​ഖ് ഫൈ​സി, യു.​ശി​ഹാ​ബ്, പി.​മൊ​യ്തീ​ൻ​ബാ​വ, പി.​പി.​സ​ഫീ​ർ പ​ടി​ക്ക​ൽ, യു.​ഷ​ബീ​റ​ലി, ഇ.​സൈ​ഫു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.