എ​സ്ടി​യു പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം
Sunday, January 20, 2019 11:55 PM IST
എ​ട​ക്ക​ര: ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ബ്ര​വ​രി 23ന് ​ന​ട​ക്കു​ന്ന തൊ​ഴി​ലാ​ളി സം​ഗ​മ​ത്തി​ലേ​ക്ക് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 500 പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ എ​ട​ക്ക​ര മു​സ്ലിം ലീ​ഗ് ഓ​ഫീ​സി​ൽ ചേ​ർ​ന്ന മ​ണ്ഡ​ലം എ​സ്ടി​യു പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ല​വി​ക്കു​ട്ടി ആ​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പ​റാ​ട്ടി കു​ഞ്ഞ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ടി.​മ​ജീ​ദ്, പി.​ടി.​അ​ബ്ദു​ള്ള ഹാ​ജി, സീ​ന​ത്ത് പേ​ഴും​കാ​ട്ടി​ൽ, റം​ല​ത്ത് കു​റ്റീ​രി, സി.​ടി.​സു​ലൈ​ഖ, ബാ​വ പ​നോ​ളി, സൈ​യ​ത് കു​ന്നു​മ്മ​ൽ, ചെ​ന്പ​ൻ ചെ​റി, സ​ച്ചി​ദാ​ന​ന്ദ​ൻ വൈ​ദ്യ​ർ, ഷൗ​ക്ക​ത്ത് ക​ള​ത്തി​ങ്ങ​ൽ, ബാ​ബു ഇ​ല്ലി​ക്ക​ൽ, യു ​പി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​ബ്ദു വ​ര​ന്പ​ൻ​ക​ല്ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.