നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്ക​ണ​മെ​ന്ന്
Sunday, January 20, 2019 11:55 PM IST
ഏ​ലം​കു​ളം: നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം ഏ​ലം​കു​ളം ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്നു.
സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി വി. ​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക, ചി​കി​ത്സാ സ​ഹാ​യം അ​നു​വ​ദി​ക്ക​ണം തു​ട​ങ്ങി​യാ​വ​ശ്യ​ങ്ങ​ൾ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ.​എം.​എ​ൻ ഭ​ട്ട​ത്തി​രി​പ്പാ​ട് അ​ധ്യ​ക്ഷ​ത വഹിച്ചു.
ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജ​യ​രാ​ജ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും സൈ​ഫു​ന്നീ​സ പു​തി​യ മെം​ബ​ർ​ഷീ​റ്റ് ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി സി.​പി. രാ​മ​ദാ​സ്, പ്ര​സി​ഡ​ന്‍റ് എം.​പി. ബാ​ല​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ സി.​ടി. സു​ബ്ര​ഹ്മ​ണ്യ​ൻ, കൃ​ഷ​ണ​ൻ എ​ര​വി​മം​ഗ​ലം, ക​ർ​ഷ​ക സം​ഘം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വാ​സു​ദേ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പു​തി​യ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യി ജെ. ​സി​ജ (പ്ര​സി​ഡ​ന്‍റ്), എം. ​നാ​രാ​യ​ണ​ൻ​കു​ട്ടി (സെ​ക്ര​ട്ട​റി), എ.​കെ വാ​സു​ദേ​വ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.