ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല​മെന്ന് കൊടിക്കുന്നിൽ സുരേഷ്
Sunday, January 20, 2019 11:55 PM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തു ബി​ജെ​പി മു​ക്ത ഭാ​ര​ത​മാ​യി​രി​ക്കു​മെ​ന്നു കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി.
കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്ര ഫെ​ബ്രു​വ​രി ഒ​ന്പ​ത്, 10, 11 തി​യ​തി​ക​ളി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി ചേ​ർ​ന്ന ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫാ​സി​സ്റ്റ് ഭ​ര​ണ​ത്തി​നു അ​റു​തി​വ​രു​ത്താ​ൻ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ഓ​രോ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും വ​ള​രെ ജാ​ഗ്ര​ത​യോ​ടെ ത​ന്‍റെ ദൗ​ത്യം ഏ​റ്റെ​ടു​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ​ത​ല​ത്തി​ലും സം​സ്ഥാ​ന​ത്തും കോ​ണ്‍​ഗ്ര​സി​നു അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
അ​തി​നാ​ൽ എ​ല്ലാ അ​ഭി​പ്രാ​യ വ്യാ​ത്യാ​സ​ങ്ങ​ളും മാ​റ്റി​വ​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി ഇ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​ത്തി​നും അ​റു​തി വ​രു​ത്താ​ൻ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും കേ​ന്ദ്ര​ത്തി​ലേ​ക്കു ഏ​റ്റ​വും കൂ​ടു​ത​ൽ എം​പി​മാ​രെ സം​ഭാ​വ​ന ചെ​യ്യു​ന്ന​തു കേ​ര​ള​ത്തി​ൽ നി​ന്നാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യെ ക​ബ​ളി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​ത്തി​യ ശ്ര​മം ല​ജ്ജാ​ക​ര​മാ​ണെ​ന്നും ഒ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​യൊ​ന്നും ത​ന്നെ സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്നും എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ച്ച നി​ല​പാ​ടാ​ണ് ശ​രി​യെ​ന്ന് ഇ​പ്പോ​ൾ തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും​കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു. ഈ​മാ​സം 23ന് ​യു​ഡി​എ​ഫ് ന​ട​ത്തു​ന്ന
ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധം വ​ൻ വി​ജ​യ​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി അ​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ടി അ​ജ​യ്മോ​ഹ​ൻ, വി.​എ ക​രീം, ഡി​സി​സി ഭാ​ര​വാ​ഹി എ​ൻ.​എ മു​ബാ​റ​ക്, ഡോ. ​ഹ​രി​പ്രി​യ, ഫാ​ത്തി​മ റോ​ഷ്ന, മു​ൻ എം​പി സി. ​ഹ​രി​ദാ​സ്, നേ​താ​ക്ക​ളാ​യ ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, യു. ​അ​ബൂ​ബ​ക്ക​ർ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ശ​ശീ​ന്ദ്ര​ൻ മ​ങ്ക​ട തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.