ചീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടോ​ദ്ഘാ​ട​നം
Sunday, January 20, 2019 11:55 PM IST
കൊ​ണ്ടോ​ട്ടി: ചീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​നം പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി നി​ർ​വ​ഹി​ച്ചു.
1.25 കോ​ടി രൂ​പ ചെ​ല​വി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ചീ​ക്കോ​ട് മു​ണ്ട​ക്ക​ലി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
ഇ. ​അ​ഹ​മ്മ​ദ് മെ​മ്മോ​റി​യ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ​യും കൊ​ല​ത്തി​ക്ക​ൽ മ​മ്മ​ദ്കു​ട്ടി ഹാ​ജി മെ​മ്മോ​റി​യ​ൽ മീ​റ്റി​ംഗ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​നും നി​ർ​വ​ഹി​ച്ചു. ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി സ​ഈ​ദ്, അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ന്പ​ൻ ല​ക്ഷ്മി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി മ​നാ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ര​താ​ട്ടു​തൊ​ടി ഷ​രീ​ഫ, കീ​ഴ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി.​കെ ക​മ്മ​ദ്കു​ട്ടി ഹാ​ജി, അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി ര​മ, മു​തു​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ സ​ഗീ​ർ, ടി. ​മ​ര​ക്കാ​രു​ട്ടി, എം.​പി മു​ഹ​മ്മ​ദ്, എ​ള​ങ്ക​യി​ൽ മും​താ​സ്, ജൈ​സ​ൽ എ​ള​മ​രം, ടി.​കെ സാ​ജി​ദ, പൊ​ന്നാ​ട​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, എം. ​മു​ഹ​മ്മ​ദ​ലി, എ​ട​ശേ​രി റ​സി​യ, മെം​ബ​ർ​മാ​രാ​യ സ​മ​ദ് പൊ​ന്നാ​ട്, അ​സ്ലം, ശ്രീ​ജ, താ​ഹി​റ, സാ​ജി​ദ, സൈ​ന​ബ, നാ​രാ​ണ​യ​ൻ, ധ​ന്യ, സി.​സി ഉ​മ്മ​ർ, ന​സീ​റ, ബു​ഷ​റ, സു​ലോ​ച​ന, മു​ഹ​മ്മ​ദ് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.