പ​ന​യ്ക്കോ​ട് - പ​ന്നി​ക്കോ​ണം റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, January 21, 2019 12:43 AM IST
നെ​ടു​മ​ങ്ങാ​ട് : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​നാ​ട് ഡി​വി​ഷ​നി​ൽ 2018 - 2019 പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ​ന​യ്ക്കോ​ട് - ക​വി​യൂ​ർ - പ​ന്നി​ക്കോ​ണം റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ നി​ർ​വ​ഹി​ച്ചു. തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​നാ ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യാ​യ ന​ട്ടു​വാ​ൻ​കാ​വ് വി​ജ​യ​ൻ, ഹാ​ഷിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ഴാം​കോ​ണം ചി​റ
ക​യ​ർ ഭൂ​വ​സ്ത്ര​മ​ണി​ഞ്ഞു

ക​ര​വാ​രം: പ​ഞ്ചാ​യ​ത്തി​ലെ ആ​ഴാം​കോ​ണം ചി​റ​യ്ക്ക് പു​തി​യ​മു​ഖം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ചി​റ വൃ​ത്തി​യാ​ക്കി ക​യ​ർ​ഭൂ​വ​സ്ത്രം അ​ണി​യി​ച്ചു സം​ര​ക്ഷി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി.