പ്രതികരണ സദസ്
Monday, January 21, 2019 1:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: യു​വ​ജ​ന​പ​ക്ഷം ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച ’വ​ർ​ഗീ​യ ന​വോ​ഥാ​ന​ത്തി​നെ​തി​രെ കേ​ര​ളം’ എ​ന്ന പ്ര​തി​ക​ര​ണ സ​ദ​സ് അ​ഡ്വ. ഷൈ​ജോ ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗം അ​ഡ്വ. പി.​എ​സ്. സു​ബീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​ം നടത്തി. വി.​കെ. ദേ​വാ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​സ് കി​ഴ​ക്കേ​പ്പീ​ടി​ക, കെ.​എ​ൽ. ജോ​ർ​ജ്, ശ​ര​ത്ത് പോ​ത്താ​നി, സു​രേ​ഷ് പ​ടി​യൂ​ർ, സു​ധീ​ഷ് ച​ക്കു​ങ്ങ​ൽ, ജെ​ഫ്രി​ൻ ജോ​സ്, രോ​ഹി​ത് ന​ന്പ്യാ​ർ, പോ​ൾ ജോ​സ് തെ​ക്കേ​ത്ത​ല, എം.​എ​സ്. കാ​ർ​ത്തി​ക്, എ.​ജെ. ബ്രൈ​റ്റ്, ദീ​പ​ക് അ​യ്യ​ഞ്ചി​റ, അ​ജീ​ഷ് കൊ​ട്ടാ​ര​ത്തി​ൽ, കെ.​കെ. ഹ​രീ​ഷ്, തോ​മ​സ് ആ​സാ​ദ് റോ​ഡ്, പ്ര​ഭാ​ക​ര​ൻ പാ​റ​യി​ൽ റോ​ഡ്, ടി.​എ​ൽ. ജി​നേ​ഷ്, ഷം​ജി​ത്ത് മാ​പ്രാ​ണം, ലി​ജോ​ഷ് ജോ​ർ​ജ്, ലാ​ൽ​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.