കർഷക രക്ഷായാത്ര വിജയിപ്പിക്കുമെന്ന്
Monday, January 21, 2019 10:35 PM IST
തൊ​ടു​പു​ഴ: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് താ​ലൂ​ക്ക് ക​മ്മി​റ്റി​യോ​ഗം തൊ​ടു​പു​ഴ​യി​ൽ ചേ​ർ​ന്നു. ഐ​ൻ​ടി​യു​സി റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജി​ല്ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി​ക​ല്ലാ​ർ ന​യി​ക്കു​ന്ന ക​ർ​ഷ​ക ര​ക്ഷാ​യാ​ത്ര വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഡി. ​രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ.​എ​സ്.​ജ​യ​കു​മാ​ർ, എ​ൻ.​ഐ. സ​ലിം, പി.​ജെ. തോ​മ​സ്, ജോ​ർ​ജ് താ​ന്നി​ക്ക​ൽ, എം.​കെ. മു​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.