രാ​ജ​കു​മാ​രി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Monday, January 21, 2019 10:36 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി മ​രി​യ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 25, 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 25-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​യോ​ധി​ക​രു​ടെ സ​മ്മേ​ള​നം. നാ​ലി​ന് സ്നേ​ഹ​വി​രു​ന്ന്. 4.30-ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ എ​ടാ​ട്ടേ​ൽ.
26-ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​ആ​ഘോ​ഷ​മാ​യ അ​ന്പ് പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജ​യിം​സ് പു​ത്തേ​ട്ട്, ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​ആ​ൻ​സ​ണ്‍ ലോ​റ​ൻ​സ്.
27-ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന 9.30-ന് ​ആ​ലോ​ഷ​മാ​യ അ​ന്പ് പ്ര​ദ​ക്ഷി​ണം. 11-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന- ഫാ. ​തോ​മ​സ് മ​ണി​യാ​ട്ട്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു ത​ക​ര​പ്പി​ള​ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു