കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി പ്ര​സം​ഗ, ഉ​പ​ന്യാ​സ മ​ത്സ​രം
Monday, January 21, 2019 10:36 PM IST
ഇ​ര​ട്ട​യാ​ർ: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഇ​ടു​ക്കി രൂ​പ​ത ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ദ്യ​ത്തി​നും മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്കും എ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗ, ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് ഇ​ളം​പു​ര​യി​ടം ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ദ്യ​വി​രു​ദ്ധ സ​മി​തി ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ൽ​ബി ചു​ന​യം​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജ​സ് എം. ​ജോ​ർ​ജ്, രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലീ​ജ എ​സ്ഡി, മൈ​ക്കി​ൾ വാ​ഴ​യി​ൽ, ജോ​യി മ​ണ്ണാം​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 751, 501, 251 രൂ​പ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം​ചെ​യ്തു. ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ങ്ങ​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.
പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ.
സ​ബ് ജൂ​ണി​യ​ർ: നോ​യ​ൽ ഏ​ബ്ര​ഹാം (സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​എ​സ് മു​രി​ക്കാ​ശേ​രി), എ​ലി​സ​ബ​ത്ത് ഡെ​ന്നി (ഹോ​ളി​ക്രോ​സ് നെ​ടു​ങ്ക​ണ്ടം), ആ​ൻ​മ​രി​യ ബാ​ബു (സെ​ന്‍റ് ജെ​റോം​സ് എ​ൽ​പി​എ​സ് വെ​ള്ള​യാം​കു​ടി).
ജൂ​നി​യ​ർ വി​ഭാ​ഗം: അ​ല​ൻ ചാ​ക്കോ (സെ​ന്‍റ് തോ​മ​സ് യു​പി​എ​സ് ഇ​ര​ട്ട​യാ​ർ), അ​സി​ൻ മ​രി​യ ജോ​ജോ (ഹോ​ളി​ക്രോ​സ് നെ​ടു​ങ്ക​ണ്ടം), ദേ​വി​ക വി​നോ​ദ് (സ​ര​സ്വ​തി വി​ദ്യാ​പീ​ഠം, വെ​ള്ള​യാം​കു​ടി).
സീ​നി​യ​ർ വി​ഭാ​ഗം: അ​ലീ​ന പി. ​യൂ​സ​ഫ് (ഹോ​ളി​ക്രോ​സ് നെ​ടു​ങ്ക​ണ്ടം), മാ​ത്യു സി​ബി​ച്ച​ൻ - സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, മു​രി​ക്കാ​ശേ​രി), ബി​നി​ല മാ​ത്യു (സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് മു​രി​ക്കാ​ശേ​രി).