ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്നെ​ന്ന്
Monday, January 21, 2019 10:36 PM IST
ഉ​പ്പു​ത​റ: വേ​ന​ൽ ക​ടു​ത്ത​തോ​ടെ വ​ൻ​കി​ട തോ​ട്ട​മു​ട​മ​ക​ൾ അ​ന​ധി​കൃ​ത ജ​ല​ചൂ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​ല​പ്പാ​റ ആ​റ്റി​ൽ ത​ട​യി​ണ​കെ​ട്ടി​യാ​ണ് തോ​ട്ടം ഉ​ട​മ​ക​ൾ ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന​ത്.
ഏ​ല​പ്പാ​റ ആ​റി​നെ​യാ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. വ​ലി​യ കു​തി​ര​ശ​ക്തി​യു​ള്ള മോ​ട്ട​ർ ഉ​പ​യാ​ഗി​ച്ചാ​ണ് ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന​ത്. മു​ക​ൾ​ഭാ​ഗ​ത്ത് ത​ട​യി​ണ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ താ​ഴെ​യു​ള്ള ജ​ന​ങ്ങ​ൾ​ക്ക് അ​ല​ക്കാ​നും കു​ളി​ക്കാ​നും​പോ​ലും വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്.
ജി​ല്ലാ​ഭ​ര​ണ​കൂ​ടം ജ​ല​ചൂ​ഷ​ണം നി​രോ​ധി​ച്ച​താ​ണ​ങ്കി​ലും നി​യ​മ​മെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന​ത്.