ഇ​ടു​ക്കി, തൊ​ടു​പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ൾ​ക്ക് 80 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Monday, January 21, 2019 10:41 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി, തൊ​ടു​പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് 80 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി. ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ന് 50 കോ​ടി​യും തൊ​ടു​പു​ഴ​യ്ക്ക് 30 കോ​ടി​യു​മാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. നേ​ര​ത്തെ 80 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ബി​എം​ബി​സി ടാ​റിം​ഗ് നി​ല​വാ​ര​ത്തി​ൽ റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ലി​സ്റ്റ് പു​ന​ക്ര​മീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​രി​ന്പ​ൻ - മു​രി​ക്കാ​ശേ​രി റോ​ഡി​ൽ ക​രി​ന്പ​ൻ മു​ത​ൽ പ​തി​നാ​റാം​ക​ണ്ടം എ​സ് വ​ള​വ് വ​രെ ബി​എം​ബി​സി ടാ​റിം​ഗ് ചെ​യ്യു​ന്ന​തി​ന് 13 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​ര​ട്ട​യാ​ർ-​ക​ട്ട​പ്പ​ന റോ​ഡ് ബി​എം​ബി​സി ടാ​റിം​ഗി​ന് അ​ഞ്ചു​കോ​ടി, തൊ​ടു​പു​ഴ- ചെ​റു​തോ​ണി റോ​ഡി​ന് പാ​റ​മ​ട മു​ത​ൽ മീ​ൻ​മു​ട്ടി​വ​രെ ബി​എം​ബി​സി ടാ​റിം​ഗി​ന് 11 കോ​ടി, ക​ട്ട​പ്പ​ന-​പു​ളി​യ​ൻ​മ​ല​യ്ക്ക് നാ​ലു​കോ​ടി, ക​ല്ലാ​ർ​കു​ട്ടി-​ക​ന്പി​ളി​ക​ണ്ടം - ആ​റു​കോ​ടി, മു​രി​ക്കാ​ശേ​രി-​പ​ട​മു​ഖം-​തോ​പ്രാം​കു​ടി​ക്ക് മൂ​ന്നു​കോ​ടി, ത​ടി​യ​ന്പാ​ട്-​വി​മ​ല​ഗി​രി-​ശാ​ന്തി​ഗ്രാ​മി​ന് അ​ഞ്ചു​കോ​ടി, ക​ല്ലാ​ർ​കു​ട്ടി പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് മൂ​ന്നു​കോ​ടി​യും അ​നു​വ​ദി​ച്ചു.

തൊ​ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡ് - ഇ​റു​ക്കും​പു​ഴ ബൈ​പാ​സ് റോ​ഡി​ന് 1.55 കോ​ടി​യും കോ​ലാ​നി-​മാ​റി​ക ബി.​സി ഓ​വ​ർ​ലേ ടാ​റിം​ഗി​ന് ഒ​രു​കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കു​മാ​ര​മം​ഗ​ലം-​നീ​റം​പു​ഴ ബി​എം​ബി​സി ടാ​റിം​ഗി​ന് ഒ​രു​കോ​ടി​യും കാ​രി​ക്കോ​ട് വെ​ള്ളി​യാ​മ​റ്റം റോ​ഡ് ആ​റു കി​ലോ​മീ​റ്റ​ർ ബി​എം​ബി​സി ടാ​റിം​ഗ് ചെ​യ്യു​ന്ന​തി​ന് 5.45 കോ​ടി​യും അ​നു​വ​ദി​ച്ചു. ന​ല്ലാ​പ്പാ​റ- മ​ഠ​ത്തി​ക്കാ​നം റോ​ഡി​ന് 1.70 കോ​ടി​യും മാ​രി​യി​ൽ​ക​ലു​ങ്ക്-​ചു​ങ്കം റോ​ഡി​ന് 90 ല​ക്ഷ​വും വ​ഴി​ത്ത​ല-​കു​ണി​ഞ്ഞി റോ​ഡ് ആ​റു​കി​ലോ​മീ​റ്റ​ർ ബി​എം​ബി​സി ടാ​റിം​ഗി​നും പാ​റ​ത്ത​ല​യ്ക്ക​പ്പാ​റ-​മൈ​ല​ക്കൊ​ന്പ് ഭാ​ഗ​ത്തി​നു​മാ​യി 2.75 കോ​ടി​യും ഭ​ര​ണാ​നു​മ​തി​യാ​യി. മു​ട്ടം-​ചെ​ള്ളാ​വ​യ​ൽ റോ​ഡി​ന് 2.10 കോ​ടി രൂ​പ​യും ഞ​റു​ക്കു​റ്റി-​വ​ണ്ട​മ​റ്റം ബൈ​പാ​സ് റോ​ഡി​നും ക​ക്ക​ടാ​ശേ​രി-​കാ​ളി​യാ​ർ റോ​ഡി​നു​മാ​യി 7.15 കോ​ടി രൂ​പ​യും തൊ​ടു​പു​ഴ-​വ​ണ്ണ​പ്പു​റം റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ കാ​ളി​യാ​ർ-​എ​സ്റ്റേ​റ്റ് റോ​ഡ് 10 കി​ലോ​മീ​റ്റ​ർ ബി​എം​ബി​സി ചെ​യ്യു​ന്ന​തി​ന് 4.50 കോ​ടി രൂ​പ​യും ന​ടു​ക്ക​ണ്ടം-​മ​ല​ങ്ക​ര-​പ്ലാ​ന്േ‍​റ​ഷ​ൻ-​ഇ​ല്ലി​ചാ​രി-​മു​ട്ടം-​കാ​ക്കൊ​ന്പ് റോ​ഡി​ന് 1.90 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി​യാ​യി.

വൈ​ദ്യു​തി മ​ന്ത്രി എം.​എം മ​ണി, ജോ​യ്സ് ജോ​ർ​ജ് എം​പി, സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ ച​ർ​ച്ച​യെ​തു​ട​ർ​ന്നാ​ണ് 80 കോ​ടി രൂ​പ​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്.

പ്ര​ള​യ കെ​ടു​തി​യെ​തു​ട​ർ​ന്നു​ള്ള റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും​കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത് ഇ​ടു​ക്കി ജി​ല്ല്ക്കാ​ണ്. 210 കോ​ടി രൂ​പ​യാ​ണ് ഇ​ടു​ക്കി​ക്ക് ല​ഭി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ ല​ഭി​ച്ച തു​ക​യി​ൽ​നി​ന്നാ​ണ് 210 കോ​ടി രൂ​പ ന​ൽ​കി​യ​ത്. ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ ബി​എം​ബി​സി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത മ​റ്റു റോ​ഡു​ക​ളു​ടെ റീ ​ടാ​റിം​ഗി​ന് 25 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ക്കും.