ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Monday, January 21, 2019 10:41 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ - ഉ​ടു​മ​ലൈ സം​സ്ഥാ​ന​പാ​ത​യി​ൽ കെ ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ടു​മ​ലൈ സ്വ​ദേ​ശി മ​ണി​ക​ണ്ഠ(55) നാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ണി​ക​ണ്ഠ​നെ ഉ​ടു​മ​ലൈ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ൽ​സ ന​ല്കി​യ​ശേ​ഷം കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മ​റ​യൂ​ർ കോ​വി​ൽ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ മോ​ട്ടോ​ർ ബൈ​ക്കി​ൽ തു​ണി​വി​ല്പ​ന ന​ട​ത്തി മ​ട​ങ്ങ​വേ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ഓ​ടെ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ എ​സ് വ​ള​വി​നു​താ​ഴെ പൊ​ങ്ക​നോ​ട പാ​ല​ത്തി​ന​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.