ഇ​ട​വ​ക​ദി​ന​വും ക​ണ്‍​വ​ൻ​ഷ​നും
Monday, January 21, 2019 10:48 PM IST
കാ​യം​കു​ളം: ശാ​ലേം മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ 116-ാമ​ത് ഇ​ട​വ​ക​ദി​ന​വും ക​ണ്‍​വ​ൻ​ഷ​നും 24 മു​ത​ൽ 27 വ​രെ പ​ള്ളി​യി​ൽ വെ​ച്ച് ന​ട​ക്കു​മെ​ന്ന് വി​കാ​രി റ​വ. സാം ​ഏ​ബ്ര​ഹാം, സ​ഹ​വി​കാ​രി കി​ര​ണ്‍ സാ​മു​വ​ൽ, സെ​ക്ര​ട്ട​റി രാ​ജ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
24ന് ​വൈ​കു​ന്നേ​രം ആ​റി​നു ക​ണ്‍​വ​ൻ​ഷ​ൻ, വ​ച​ന​പ്ര​ഘോ​ഷ​ണം-​റ​വ. ഷാ​ജി തോ​മ​സ്. 25ന് ​രാ​വി​ലെ എ​ട്ടി​ന് വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​നു ക​ണ്‍​വ​ൻ​ഷ​ൻ, വ​ച​ന​പ്ര​ഘോ​ഷ​ണം- റ​വ. സ​ജി.
26ന് ​വൈ​കു​ന്നേ​രം ആ​റി​നു ഗ്രി​ഗ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​പ്പി​സ്കോ​പ്പ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 27ന് ​രാ​വി​ലെ 8.30ന് ​പ​ര​സ്യാ​രാ​ധ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം തു​ട​ർ​ന്ന് ഇ​ട​വ​ക​ദി​ന പൊ​തു​സ​മ്മേ​ള​നം. ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.