ന​ഗ​ര​സ​ഭ​യു​ടെ 101-ാമ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു ‌
Monday, January 21, 2019 10:55 PM IST
‌പ​ത്ത​നം​തി​ട്ട: വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം എ​ല്ലാ​വ​ർ​ക്കും ഭ​വ​നം എ​ന്ന പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. 500 പേ​ർ​ക്ക് വീ​ട് എ​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ണി പൂ​ർ​ത്തീ​ക​രി​ച്ച 101-ാമ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​നോ​ടൊ​പ്പം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ഭ​വ​ന​ങ്ങ​ൾ​ക്ക് ര​ണ്ടും മൂ​ന്നും ഗ​ഡു​ക്ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഗീ​താ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ​ൻ എ. ​സ​ഗീ​ർ, സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​രാ​യ കെ. ​ജാ​സിം​കു​ട്ടി, സി​ന്ധു അ​നി​ൽ, സ​ജി കെ. ​സൈ​മ​ൺ, ബി​ജി​മോ​ൾ മാ​ത്യു, വ​ത്സ​ൻ റ്റി. ​കോ​ശി, പി.​കെ. അ​നീ​ഷ്, പി.​കെ. ജേ​ക്ക​ബ്, കെ.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, റോ​സ്‌​ലി​ൻ സ​ന്തോ​ഷ്, പി.​പി. അ​ശോ​ക് കു​മാ​ർ, ബീ​നാ ഷെ​റീ​ഫ്, റ്റി.​ആ​ർ. ശു​ഭ, ശോ​ഭ കെ. ​മാ​ത്യു, വ​ത്സ​ല, റ​ജീ​നാ​ബീ​വി, അം​ബി​കാ​വേ​ണു, സ​ജി​നി മോ​ഹ​ൻ, സെ​ക്ര​ട്ട​റി കെ.​ആ​ർ. മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌