ച​ക്കാ​ല​ക്കു​ന്ന് പ​ള്ളി​യി​ൽ ഇ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ‌‌
Monday, January 21, 2019 10:55 PM IST
വാ​യ്പൂ​ര്: ച​ക്കാ​ല​ക്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു കൊ​ടി​യേ​റും.ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​നു സ്വീ​ക​ര​ണം. 4.45നു ​കൊ​ടി​യേ​റ്റ്. തു​ട​ർ​ന്ന് കു​ർ​ബാ​ന​യ്ക്ക് ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ട​വ​ക ധ്യാ​നം ഇ​ന്ന​ലെ ആ​രം​ഭി​ച്ചു.
25 വ​രെ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഒ​ന്പ​തു​വ​രെ ധ്യാ​നം ഉ​ണ്ടാ​കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ദി​വ​സ​വും 4.45ന് ​കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന എ​ന്നി​വ ഉ​ണ്ടാ​കും. ഫാ.​ജോ​സ​ഫ് പു​തു​പ്പ​റ​ന്പി​ൽ, ഫാ.​ജേ​ക്ക​ബ് ചെ​ത്തി​പ്പു​ഴ, ഫാ.​ജോ​സ​ഫ് ക​ട​പ്ര​ക്കു​ന്നി​ൽ, ഫാ.​ജോ​സ​ഫ് തു​ന്പു​ങ്ക​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​മി​ക​രാ​കും.ഫെ​ബ്രു​വ​രി ര​ണ്ടി​ന് പ്ര​ദ​ക്ഷി​ണ​ദി​ന​മാ​ണ്. രാ​വി​ലെ 6.30ന് ​ഫാ.​ജോ​സ​ഫ് മാ​മ്മൂ​ട്ടി​ൽ കു​ർ​ബാ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം 4.30ന് ​ഫാ.​ജോ​സ​ഫ് കു​ന്നു​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന. 5.45ന് ​ആ​ഘോ​ഷ​മാ​യ ല​ദീ​ഞ്ഞ്, റം​ശ, പ്ര​ദ​ക്ഷി​ണം. ഫാ.​ഫി​ലി​പ്പ് ഏ​റ​ത്തേ​ടം, ഫാ.​സി​ജോ അ​ഴ​കാ​ത്ത് മ​ണ്ണി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. പ്ര​യാ​ർ കു​രി​ശി​ങ്ക​ൽ ഫാ.​ഫി​ലി​പ്പോ​സ് തു​ണ്ടു​വാ​ലി​ച്ചി​റ​യി​ൽ പ്ര​സം​ഗി​ക്കും. മൂ​ന്നി​ന് പ്ര​ധാ​ന തി​രു​നാ​ൾ​ദി​നം. രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, 9.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ, കു​ർ​ബാ​ന. ഫാ.​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം കാ​ർ​മി​ക​നാ​കും. ഫാ.​ഡോ.​സി​റി​യ​ക് വ​ലി​യ​കു​ന്നു​പു​റം സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് അ​ൽ​ഫോ​ൻ​സാ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഫാ.​ആ​ന്‍റോ മു​ട്ട​ത്തി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്. രാ​ത്രി ഏ​ഴി​ന് മ്യൂ​സി​ക്ക​ൽ നൈ​റ്റ്. ‌
വികാരി ഫാ.ജോൺസൺ തുണ്ടിയിൽ, കൈക്കാരൻമാ രായ ടോണി തടിയിൽ, ജോസഫ് അഞ്ഞൂറ്റിവേലിൽ, ജനറൽ കൺവീനർമാരായ റെ‌ജി പുള്ളോലിൽ, രാജേഷ് മഠത്തും മുറിയിൽ എന്നിവർ തിരുനാളിനു നേതൃത്വം നൽകും.