വ​സ​ന്തോ​ത്സ​വം‌
Monday, January 21, 2019 10:56 PM IST
കോ​ന്നി: ഗ്രീ​ൻ ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​സ​ന്തോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നി ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി. ​ബി. ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​ജി ഏ​ബ്ര​ഹാം, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശോ​ഭ മു​ര​ളി, എം.​ഒ. ലൈ​ല, ജ​ഗീ​ഷ് ബാ​ബു, രാ​ജീ​സ് കൊ​ട്ടാ​രം, ഇ. ​ജെ. വ​ർ​ഗീ​സ് ഇ​ട​യി​ൽ, ജോ​ർ​ജ് വ​ർ​ഗീ​സ് തെ​യി​ല​ശേ​രി​യി​ൽ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പ്ര​സ​ന്ന​കു​മാ​ർ കു​രി​ട്ട​യി​ൽ, സൗ​ധ റ​ഹിം, ബി​ജു റ്റി. ​അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി. ​ബി. ശ്രീ​നി​വാ​സ​ൻ - പ്ര​സി​ഡ​ന്‍റ്, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ഗീ​ഷ് ബാ​ബു - സെ​ക്ര​ട്ട​റി, ശ​ര​ത്ത് കു​മാ​ർ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, രാ​ജീ​സ് കൊ​ട്ടാ​രം - ട്ര​ഷ​റാ​ർ, ഇ. ​ജെ. വ​ർ​ഗീ​സ് ഇ​ട​യി​ൽ, പ്ര​സ​ന്ന​കു​മാ​ർ കു​രി​ട്ട​യി​ൽ, കൃ​ഷ്ണ​കു​മാ​ർ മ്യൂ​സി​ക്ക് നെ​സ്റ്റ്, ജോ​ർ​ജ് വ​ർ​ഗീ​സ് തെ​യി​ല​ശേ​രി​യി​ൽ, വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, ര​ശ്മി ജ​യ​കു​മാ​ർ, റേ​ഞ്ച​ൽ കോ​ശി, സെ​ലി​ന മു​ത്ത​ലീ​ഫ്, റ്റി.​രാ​ജ​ൻ, മ​നോ​ഹ​ര​ൻ, എ​ബ്ര​ഹാം മാ​ത്യു - എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌