Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മനുഭായ് മോഹൻ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
Monday, January 21, 2019 10:56 PM IST
മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ മനുഭായ് മോഹൻ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ശോശാമ്മ തോമസിനെ ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് മനുഭായ് മോഹൻ പരാജയപ്പെടുത്തിയത്. കേരള കോൺഗ്രസ് -എം പ്രതിനിധിയും വൈസ് പ്രസിഡന്റുമായ കെ. ദിനേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫിനെ പിന്തുണച്ചു.
ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റായിരുന്ന ശോശാമ്മ തോമസിനെ പുറത്താക്കുകയായിരുന്നു. 13 അംഗ ഭരണസമിതിയിൽ യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ്-എമ്മിലെ കെ. ദിനേശ് എൽഡിഎഫിനെ പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.
കെ. ദിനേശ് പാർട്ടിയിൽ നിന്നും രാജിവച്ച് എൽഡിഎഫിനെ പിന്തുണയ്ക്കുകയും വൈസ് പ്രസിഡന്റാകുകയുമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ വികസനമെന്ന ലക്ഷ്യവുമായി മുമ്പോട്ടു പോകുമെന്ന് പ്രസിഡന്റ് മനുഭായ് മോഹൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിൽ കല്ലൂപ്പാറ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ഇവർ നേരത്തെ ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
യുഡിഎഫിന്റെ വികസനവിരുദ്ധ നയത്തിനെതിരെ തെരഞ്ഞെടുപ്പ് വിധിയെഴുത്താകും: എൽഡിഎഫ്
പത്തനംതിട്ട: കഴിഞ്ഞ 10 വർഷമായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആന്റോ ആന്റണി മണ്ഡലത്തോടു ക
ഹരിത നിയമാവലി കാന്പെയ്ന് നടത്തി
പത്തനംതിട്ട: ഹരിത കേരളം മിഷന്റെ ഭാഗമായി നടത്തപ്പെടുന്ന മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതിയുടെ രണ്ടാം ഘട്ടമാ
നിർമാണ മേഖലയിലെ സ്തംഭനാവസ്ഥ: ഇന്ന് കളക്ടറേറ്റ് മാർച്ച്
പത്തനംതിട്ട: സിമന്റ് വിലവർധനയിൽ പ്രതിഷേധിച്ച് നിർമാണ മേഖല സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ നടത്
പത്തനംതിട്ടയിൽ യാത്രക്കാർക്ക് റീഫ്രഷ്മെന്റ് ലോഞ്ച്
പത്തനംതിട്ട: യാത്രക്കാർക്കായി അബാൻ ടവറിനു സമീപം ആധുനിക സൗകര്യങ്ങളോടുകൂടിയ വിശ്രമകേന്ദ്രം ഒരുങ്ങുന്നു. എംഎൽഎ ആസ്
ദുരന്തങ്ങൾക്കു മുന്നറിയിപ്പുമായി ധരണിരക്ഷ ഉപകരണം വികസിപ്പിച്ച് ബിരുദ വിദ്യാർഥികൾ
ആറന്മുള: പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതിന് ഭൗമ സാങ്കേതിക വിദ്യകളും വിവര സാങ്കേതികവിദ്യയും സംയോ
കോന്നി മെഡിക്കൽ കോളജ്: ഇക്കുറിയും അപേക്ഷ വയ്ക്കില്ല
കോന്നി: കോന്നി മെഡിക്കൽ കോളജിന്റെ പ്രാഥമിക ഘട്ടം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക നീങ്ങുകയാണെങ്കിലും അടു
ആയിരംദിനാഘോഷ പരിപാടികളിൽ യുഡിഎഫ് പങ്കെടുക്കില്ല
പത്തനംതിട്ട: സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ അരുംകൊല രാഷ്ട്രീയത്തിന്റെ ആഘോഷമായി മാറിയെന്ന് ഡി
ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനമേറ്റു
പുല്ലാട്: ഇതര സംസ്ഥാന തൊഴിലാളികളുടെ മര്‍ദനമേറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആശുപത്രിയില്‍. പുല്ലാട് ജംഗ്ഷനിലെ ഓട്ടോ സ്റ്റ
വരട്ടാറിന് ദേശീയ അംഗീകാരം
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ പുനരുജ്ജീവിപ്
ഭക്ഷ്യസുരക്ഷാ ക്ലാസ് ഇന്ന്
കോഴഞ്ചേരി: സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്പൂർണ ഭക്ഷ്യസുരക്ഷാഗ്രാമപഞ്ചായത്ത് പദ്ധത
സൗന്ദര്യവത്കരണ പദ്ധതികളുമായി തിരുവല്ല നഗരസഭ ബജറ്റ്
തിരുവല്ല: നഗര സൗന്ദര്യവത്കരണത്തിന് ഊന്നൽ നൽകിയുള്ള പദ്ധതിയുമായി തിരുവല്ല നഗരസഭയുടെ ബജറ്റ്.
നഗരാസൂത്രണം, നഗര
പറയ്ക്കെഴുന്നെള്ളിപ്പ്
പന്തളം: മുട്ടാർ ശ്രീഅയ്യപ്പക്ഷേത്രത്തിലെ പറയ്ക്കെഴുന്നെള്ളിപ്പ് നാളെ മുതൽ 23 വരെ നടക്കും. നാളെ മുളമ്പുഴ, മങ്ങാരം തെക്ക്,
എൽഡിഎഫ് കേരള സംരക്ഷണ യാത്ര ഇന്ന് ജില്ലയിൽ
പത്തനംതിട്ട: സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഇടതു മുന്നണിയുടെ നേതൃത്വത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി ക
പുസ്തകം കൈമാറി
അടൂർ: പന്നിവിഴ സർവീസ് സഹകരണ ബാങ്ക് ആനന്ദപ്പള്ളി ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾക്കായി 5000
രാജ്യാന്തര സ്റ്റേഡിയം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എൻജിഒ യൂണിയൻ
പത്തനംതിട്ട: എല്‍ഡിഎഫ് സര്‍ക്കാര്‍ പത്തനംതിട്ട ജില്ലയ്ക്ക് അനുവദിച്ച രാജ്യാന്തര സ്റ്റേഡിയം അട്ടിമറിക്കാനുള്ള നീക്കം
റിംഗ് റോഡിൽ 15 പേർ കൈയേറിയതായി വിവരാവകാശ രേഖ
പത്തനംതിട്ട: 18 മീറ്ററിലധികം വീതിയുള്ളതും പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതുമായ റിംഗ് റോഡിൽ ഉൾപ്പെട്ട സ്ഥലം
പ്രളയ അതിജീവനം: ഒപ്പം പദ്ധതി ഉദ്ഘാടനം 23ന്
തിരുവല്ല: അതിജീവനം പദ്ധതിയുമായി തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി (ബോധന). മഹാപ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവ
കരയോഗം ഭാരവാഹികൾ
പന്തളം: പന്തളം കടയ്ക്കാട് 1792-ാം നമ്പർ ശ്രീവിലാസ് എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗം നടത്തി.
പ്രസിഡന്റ് ആർ. ചന്ദ്രശ
റവ.ഡോ.ടി.സി. ജോർജ് പുരസ്കാര സമർപ്പണം 22ന്
പത്തനംതിട്ട; തുരുത്തിക്കാട് ബിഎഎം കോളജ് സ്ഥാപകൻ റവ.ഡോ.ടി.സി. ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള പുര
ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകി ബിഎസ്എൻഎൽ സമരം
പത്തനംതിട്ട: ബിഎസ്എൻഎൽ ജീവനക്കാരും കരാർ തൊഴിലാളികളും ആരംഭിച്ച സമരം തുടരുന്പോൾ ബുദ്ധിമുട്ടിലായത് ഉപയോക്താക്ക
ഓട്ടോറിക്ഷ വിതരണം ചെയ്തു
പത്തനംതിട്ട: ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 പട്ടികജാതി യുവാക്കള്‍ക്ക് ഓട്ടോ
ശുദ്ധം - നൈർമല്യം കുടിവെള്ള പദ്ധതി നടപ്പിലാക്കി
കോഴഞ്ചേരി: സ്കൂളുകളിൽ ശുദ്ധം - നൈർമല്യം കുടിവെള്ള പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനും തിരുവനന്തപുരം ജ
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികൾക്ക് ഇന്നു തുടക്കമാകും
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ആയിരം ദിവസത്തെ ഭരണമികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളില്‍ എത്തിക്കുന്നതിനാ
തദ്ദേശസ്ഥാപനങ്ങളുടെ വസ്തുക്കൾ കൈമാറ്റം ചെയ്യാനുള്ള ശ്രമം ഗുഢലക്ഷ്യത്തോടെ: ഡിസിസി
പത്തനംതിട്ട: തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വസ്തുക്കൾ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരാ
ക്ഷീരകർഷകർക്കു വായ്പ ലഭ്യമാക്കാൻ കേരള ഫീഡ്സ് - എസ്ബിഐ ധാരണ
തിരുവല്ല: ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ വാങ്ങുന്നതിനും തൊഴുത്ത്, ഫാം മുതലായ അനുബന്ധ വികസനത്തിനും കുറഞ്ഞ പലിശ നി
എസ്ഐക്കെതിരേ നിയമ നടപടിക്കൊരുങ്ങി ഡിസിസി
പത്തനംതിട്ട: കളക്ടറേറ്റിൽ സമരം ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവർത
റാന്നിയിലെ മൂന്നു റോഡുകൾകൂടി ബിഎംബിസി നിലവാരത്തിൽ
റാന്നി: നിയോജകമണ്ഡലത്തിലെ ഗ്രാമീണമേഖലയിലുളള മൂന്ന് പൊതുമരാമത്ത് റോഡുകൾകൂടി രാജ്യാന്തര നിലവാരത്തിലേക്ക്.
മ
മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ ഓർമത്തിരുനാൾ
തിരുവല്ല: തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന തോമസ് മാർ ദീയസ്കോറസ് മെത്ര
പ്രളയബാധിതർക്കു സുനിൽ ടീച്ചർ നാല് വീടുകൾ കൂടി പൂർത്തീകരിച്ചു
പത്തനംതിട്ട: മഹാപ്രളയത്തിൽ വീടു തകർന്നവരുടെ പുനരധിവാസ പദ്ധതികൾ സർക്കാർതലത്തിൽ ഇഴയുന്പോൾ ഒരു ദിവസം നാലു വീടു
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും
പത്തനംതിട്ട: പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആറന്മുള നിയോജകമണ്ഡലത്തില്‍ ഊര്‍ജിതപ്
പിഴപ്പലിശ ഒഴിവാക്കി
കുന്നന്താനം: കുന്നന്താനം ഗ്രാമപഞ്ചായത്തിൽ കെട്ടിടനികുതി കുടിശിക രഹിതമാക്കുന്നതിനായി മാർച്ച് 31 വരെ നികുതിദായകർക്
വിമുക്തി ക്വിസ് മത്സരം
മല്ലപ്പള്ളി : കേരള സംസ്ഥാന ലഹരിവർജ്ജന മിഷൻ വിമുക്തിയുടെ സ്കൂൾ, കോളജ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാ
കെയര്‍ഹോം പദ്ധതി: സഹകരണ തൂവല്‍സ്പര്‍ശം ശ്രമദാനം ശ്രദ്ധേയമായി
പത്തനംതിട്ട: കെയര്‍ഹോം ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വീടുകളുടെ ഗുണഭോക്താക്കള്‍ക്ക് ആശ്വാ
ചർച്ച് പ്രോപ്പർട്ടി ബില്ലിനെതിരെ എംസിഎ
പത്തനംതിട്ട: ക്രൈസ്തവ സഭകളുടെ സ്വത്തിൽ കൈകടത്താനുള്ള സർക്കാർ നീക്കമാണ് നിയമ പരിഷ്കരണ കമ്മീഷന്റെ ചർച്ച് പ്രോപ്പർ
ആയിരം ദിനാഘോഷം: വിളംബര ജാഥ ഇന്ന് പത്തനംതിട്ടയിൽ
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭ ഇടത്താവളത്തിൽ നടക്കുന്ന ഒരാ
അപലപിച്ചു
പത്തനംതിട്ട: കാസർഗോഡ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ ഹീന മായ നടപടിയിൽ കേരള കോണ്‍ഗ്രസ് - എം
പൈതൃകായനം ശില്പശാല സമാപിച്ചു
ആറന്മുള: അദൃശ്യ പൈതൃകത്തെ പ്രമാണവത്കരിക്കേണ്ടത് ഓരോ പൈതൃക കേന്ദ്രത്തിനും ആവശ്യമാണെന്ന് യുനെസ്കോ പൈതൃക നിരീക്ഷകൻ
എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം
പത്തനംതിട്ട: എൻജിഒ യൂണിയൻ 36-ാമത് ജില്ലാ സമ്മേളനത്തിനു തുടക്കമായി. പ്രതിനിധി സമ്മേളനം സിഐറ്റിയു സംസ്ഥാന വൈസ് പ്രസിഡ
സുഫലം പദ്ധതിക്ക് തുടക്കമായി
വെച്ചൂച്ചിറ: പത്തനംതിട്ട ജില്ലാപഞ്ചായത്തും ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളും ചേർന്നു നടപ്പിലാക്കുന്ന സുഫലം പദ്ധതിക്കു
നവീന വായ്പാ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം 21ന്
പത്തനംതിട്ട:സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പട്ടികജാതി വർഗ വികസന കോർവറേഷൻ
ആവി പലഹാരങ്ങളുമായി കുടുംബശ്രീ കഫേ
ഇരവിപേരൂർ: എണ്ണ പലഹാരങ്ങൾ ഒഴിവാക്കി ആവിയിൽ പുഴുങ്ങിയെടുത്ത പലഹാരങ്ങളുടെ വിപണനത്തിനായി കുടുംബശ്രീ കഫേ തുറന്നു.
വനിതാകമ്മീഷൻ അദാലത്തിൽ 12 കേസുകൾ തീർപ്പായി
തിരുവല്ല: ഹർത്താൽ ദിനത്തിലും വനിതാകമ്മീഷൻ സിറ്റിംഗിൽ പരാതികളുടെ പ്രളയം. തിരുവല്ല വൈഎംസിഎ ഹാളിൽ വനിതാ കമ്മീഷൻ അം
ഹർത്താലിൽ അക്രമം, വഴിതടയൽ, അടൂരിൽ വ്യാപാരിയെ മർദിച്ചതായി പരാതി
അടൂർ: ഹർത്താലിനോടനുബന്ധി ച്ച് അടൂരിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരിയെ സ്കൂട്ടറിലെത്തി
അപ്രതീക്ഷിത ഹർത്താലിൽ ജനം വലഞ്ഞു, വാഹനങ്ങൾ തടസപ്പെട്ടു
പത്തനംതിട്ട:കാസർഗോഡ് കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിലെ ജനജീവിതത്തെ
കടമ്മനിട്ട പിഎച്ച്സി - വല്യയന്തി റോഡ് തകർച്ചയിൽ
കടമ്മനിട്ട: കടമ്മനിട്ട പിഎച്ച്സി - കല്ലൂർ - മൈലപ്ര റോഡ് തകർച്ചയിൽ. വല്യയന്തി മുതൽ പിഎച്ച്സി വരെയുള്ള രണ്ടു കിലോമീ
അയലത്തുനിന്നു വാങ്ങാൻ പ്രഥമാധ്യാപകർക്കു നിർദേശം
പത്തനംതിട്ട: സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി സ്റ്റോക്കില്ല. അരി എത്തിയില്ലെങ്കിലും ഉച്ചഭക്ഷണ പദ്ധതി മുടക്കരുതെന്
ചേരി തിരിഞ്ഞ് അധ്യാപക സംഘടനകൾ
പത്തനംതിട്ട: നാമജപയാത്രയിൽ പങ്കെടുത്തുവെന്ന പേരിൽ വള്ളിക്കോട് മായാലി ഗവൺമെന്റ് എൽപി സ്കൂൾ അധ്യാപിക ഗായത്രിദേവിയ
പ്രളയബാധിതർക്ക് ഡ്യൂപ്ലിക്കേറ്റ് റേഷൻകാര്‍ഡ് സമയബന്ധിതമായി നല്കി പൊതുവിതരണ വകുപ്പ്
പത്തനംതിട്ട: ജില്ലയില്‍ പ്രളയബാധയില്‍ റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്ക് അപേക്ഷ കിട്ടി വേഗത്തില്‍ സൗജന്യമായി ഡ്യൂപ്ലിക
കോർപറേറ്റുകളുടെ അമിതസ്വാതന്ത്ര്യം നിയന്ത്രിക്കാൻ ഒരു ട്രേഡ് യൂണിയൻ മാത്രമാകണം: തന്പാൻ തോമസ്
പത്തനംതിട്ട: കോർപറേറ്റുകൾ രാജ്യത്തുയർത്തുന്ന അമിത സ്വാതന്ത്ര്യവും തൊഴിൽ ചൂഷണവും അവസാനിപ്പിക്കാൻ രാഷ്ട്രീയത്തിനത
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കോന്നി: അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാജസ്ഥാൻ സ്വദേശി രാം സിംഗിന്റെ മൃ

Latest News
ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും; മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് ഐസിസി
പുൽവാ ഭീകരാക്രമണം ദാരുണം; ഉചിതമായ സമയത്ത് അഭിപ്രായം വ്യക്തമാക്കുമെന്ന് ട്രംപ്
ഫിലാന്‍ഡറിന് പരിക്ക്; രണ്ടാം ടെസ്റ്റിൽ കളിക്കില്ല
സഭാതാരം പ്രഫ. കെ.ടി. സെബാസ്റ്റ്യൻ അന്തരിച്ചു
"പണം തരൂ, എന്തും പ്രചരിപ്പിക്കാം’; ഒളികാമറയിൽ കുരുങ്ങി ബോളിവുഡ് താരങ്ങൾ

More from other section
ബജറ്റ്് പൂർണ പരാജയം: ബിജെപി
Thiruvananthapuram
ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Kollam
പൊതു പൈപ്പിൽ ലഭിക്കുന്നത് മണ്ണും ചെളിയും കലർന്ന മലിനജലം എന്ന് ആക്ഷേപം
Alappuzha
ശില്പശാല നടത്തി
Kottayam
ഹർത്താൽ സംഘർഷം: കണ്ടാലറിയാവുന്ന 20 കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ കേസ്
Idukki
കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് മന്ദിര നിർമാണോദ്ഘാടനം നടത്തി
Ernakulam
ബീഡി തൊഴിലാളികൾ കാജാബീഡി കന്പനി ഓഫീസിലേയ്ക്കു മാർച്ച് നടത്തി
Thrissur
ഒടുവിൽ ഉണ്ണികൃഷ്ണൻ സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ഇന്ന്
Palakkad
മാവോയിസ്റ്റ് ഡാനിഷിനെ വീണ്ടും റിമാൻഡ് ചെയ്തു
Malappuram
അക്കൗണ്ടിൽ പണമിട്ട് പുറത്തിറങ്ങിയ ഉടൻ 10,000 രൂപ നഷ്ടമായി
Kozhikode
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ സൈനികൻ അറസ്റ്റിൽ
Wayanad
കേരള ഹോംഗാർഡ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ
Kannur
ദേവിക, നിന്റെ വിജയം ഞങ്ങളുടെ പ്രതീക്ഷയാണ്

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top