ക​ർ​ഷ​ക അ​വാ​ർ​ഡ് ഏ​ബ്ര​ഹാം മാ​ത്യു​വി​ന് ‌
Monday, January 21, 2019 10:57 PM IST
‌തി​രു​വ​ല്ല: ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല പു​ഷ്പ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ജേ​ക്ക​ബ് കാ​ട്ടാ​ശേ​രി ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച ക​ർ​ഷ​ക അ​വാ​ർ​ഡി​ന് ആ​ലം​തു​രു​ത്തി ആ​ര്യ​പ​ടാ​ര​ത്തു ഏ​ബ്ര​ഹാം മാ​ത്യു അ​ർ​ഹ​നാ​യി.10001 രൂ​പ​യും ശി​ല്പ​വു​മ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് 24ന് ​തി​രു​വ​ല്ല വൈ​എം​സി​എ​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ സ​മ്മാ​നി​ക്കും. കൃ​ഷി വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​യ് സി.​കെ.​കോ​ശി, റി​ട്ട​യേ​ഡ് അ​ഗ്രി​ക്ക​ൾ​ച്ച​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മാ​ത്യൂ​സ് ജോ​ൺ, സം​സ്ഥാ​ന കാ​ർ​ഷീ​ക വി​ക​സ​ന ബോ​ർ​ഡം​ഗം സാം ​ഈ​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ‌