ഓ​ട്ടോ ഡ്രൈ​വ​ർ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു
Monday, January 21, 2019 11:04 PM IST
അ​രി​ന്പൂ​ർ: മ​ന​ക്കൊ​ടി പാ​ലം പേ​ട്ട​യി​ലെ ഓ​ട്ടോ ്രെ​ഡെ​വ​ർ പാ​ല​ക്കാ​ട് കി​ഴ​ക്കഞ്ചേ​രി കു​ണ്ടു​കാ​ട് ഭാ​ഗ​ത്തെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ. മ​ന​ക്കൊ​ടി സ്റ്റു​ഡ​ൻ​സ് റോ​ഡി​ൽ ചു​ള്ളി​പ​റ​ന്പി​ൽ പ​രേ​ത​നാ​യ മോ​ഹ​ന​ന്‍റെ മ​ക​ൻ സ​ജീ​വ​നാ​ണ് (36) മ​രി​ച്ച​ത്.

ഇ​ന്ന​ലെ വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്ക് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വി​വാ​ഹ​പാ​ർ​ട്ടി​യി​ൽ പോ​യ​താ​ണ്. വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി​പ്പോ​യി. ഇ​തോ​ടെ സ​ജീ​വ​ൻ കി​ണ​റി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ഇ​രു​ന്നു. തു​ട​ർ​ന്ന് കി​ണ​റ്റി​ൽ വീ​ണു. വി​വ​ര​മ​റി​ഞ്ഞ് പ്ര​ദേ​ശ​ത്തു​ള്ള​വ​ർ കി​ണ​റ്റി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ആ​ഴ​വും വെ​ള്ള​വും ഉ​ള്ള​തി​നാ​ൽ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് സ​ജീ​വ​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ നി​ന്നും എ​ടു​ത്ത​ത്. ആ​ല​ത്തൂ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

അ​മ്മ: ച​ന്ദ്രി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: സൗ​മ്യ, പ​രേ​ത​നാ​യ സ​തീ​ഷ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്കാ​രം ഇ​ന്ന് ന​ട​ത്തും.