മു​ത്തു​മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം
Monday, January 21, 2019 11:06 PM IST
പാ​ല​ക്കാ​ട്: ദീ​ർ​ഘ​കാ​ലം ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യും കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന പി.​എ​ൻ.​പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ള്ള മു​ത്തു​മാ​സ്റ്റ​റെ അ​നു​സ്മ​രി​ച്ചു​ള്ള യോ​ഗം ആ​ല​ത്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​ഘ​ട​ന​വും വി​ശ്വാ​സ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​കെ.​സു​ധാ​ക​ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.