ആ​യു​ർ​വേ​ദ​ത്തെ ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം
Monday, January 21, 2019 11:07 PM IST
പാ​ല​ക്കാ​ട്: ആ​യൂ​ർ​വേ​ദ​ത്തെ ആ​ർ​ദ്രം​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യോ​ട​നു​ബ​ന്ധി​ച്ച് ഡ​യ​ബ​റ്റി​ക് ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ റി​ട്ട​യേ​ഡ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഗ​സാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​ടി​യ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ.​ഹു​റൈ​ർ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​സു​രേ​ന്ദ്ര​ൻ നാ​യ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ.​എം.​മാ​ധ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​നം സം​സ്ഥാ​ന ട്ര​ഷ​റ​ർ ഡോ. ​സി.​ആ​ർ.​ര​വി നി​ർ​വ​ഹി​ച്ചു.
റി​ട്ട​യേ​ഡ് ആ​യു​ർ​വേ​ദ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​കെ.​സാ​യി​ദാ​സ് ഡ​യ​റ​ക്ട​റി​യു​ടെ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി.
തു​ട​ർ​ന്നു ന​ട​ന്ന സം​ഘ​ട​നാ ച​ർ​ച്ച​യി​ൽ സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗ​മാ​യ ഡോ. ​കെ.​കെ.​സാ​വി​ത്രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ഇ.​ഗോ​വി​ന്ദ​ൻ, റി​ട്ട​യേ​ഡ് ഡി​എം​ഒ​മാ​രാ​യ ഡോ. ​ബി.​ടി​വി വാ​സു​ദേ​വ​ൻ, ഡോ. ​യു.​രാ​മ​ദാ​സ​ൻ, സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​കെ.​ഉ​സ്മാ​ൻ, ഡോ. ​എം.​കു​മാ​ര​ൻ, റി​ട്ട​യേ​ഡ് ഡി​എം​ഒ ഡോ. ​എം.​കെ.​ഹേ​മ​ച​ന്ദ്ര​ൻ, ഡോ. ​എം.​രാ​മ​കൃ​ഷ്ണ​ൻ, ഡോ. ​പി.​കെ.​ത​ങ്ക​ച്ച​ൻ, ഡോ. ​ഗി​രി​ജ രാം​കു​മാ​ർ, ഡോ. ​എ.​പി.​ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.