മഴക്കെടുതിയിൽ ബാധിച്ചർക്കു വീട് : ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് ന​ട​ത്തി
Monday, January 21, 2019 11:07 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ട് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന 4 കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ണ്ണാ​ർ​ക്കാ​ട് റെ​സ്ക്യു ടീം ​നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് ന​ട​ത്തി.​പെ​രി​ന്പ​ടാ​രി പോ​ത്തോ​ഴി​ക്കാ​വി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ക​ട​യ​ങ്കാ​ട്ടി​ൽ സു​കു​മാ​രി​യു​ടെ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് ടീം ​ചെ​യ​ർ​മാ​ൻ ഡോ:​കെ.​എ.​ക​മ്മാ​പ്പ നി​ർ​വ്വ​ഹി​ച്ചു.​ടീം ക​ണ്‍​വീ​ന​ർ എം.​പു​രു​ഷോ​ത്ത​മ​ൻ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ കൃ​ഷ്ണ​ദാ​സ് കൃ​പ,ട്ര​ഷ​റ​ർ ശ്രീ​വ​ത്സ​ൻ,വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ഡ്വ.​സു​രേ​ഷ്, അ​ഫ്സ​ൽ, സേ​വ് മ​ണ്ണാ​ർ​ക്കാ​ട് ചെ​യ​ർ​മാ​ൻ ഫി​റോ​സ് ബാ​ബു, വോ​യ്സ് ഓ​ഫ് മ​ണ്ണാ​ർ​ക്കാ​ട് ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ ക​ള​ത്തി​ൽ, അ​ജ​യ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ര​വി എ​ന്നി​വ​ർ പ്രസംഗിച്ചു.