നേ​ത്ര​രോ​ഗ പ​രി​ശോ​ധ​നാ ക്യാ​ന്പ്
Monday, January 21, 2019 11:07 PM IST
ഷൊ​ർ​ണൂ​ർ: ക​ന്പാ​നി​യ​ൻ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും ഷൊ​ർ​ണൂ​ർ ല​യ​ണ്‍​സ് ക്ല​ബും അ​ഹ​ല്യ ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി സൗ​ജ​ന്യ നേ​ത്ര​രോ​ഗ ശ​സ്ത്ര​ക്രി​യാ ക്യാ​ന്പും സൗ​ജ​ന്യ പ്ര​മേ​ഹ​രോ​ഗ പ​രി​ശോ​ധ​നാ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു.
ക്യാ​ന്പ് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്്യ ചീ​ഫ് മാ​നേ​ജ​ർ സാ​ദ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ന്പാ​നി​യ​ൻ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്.​ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​എ.​റ​ജു​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ൻ ഡി​സ്ട്രി​ക്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​വേ​ണു​ഗോ​പാ​ൽ, എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഹ​രി​ശ​ങ്ക​ർ, ടി.​വൈ.​ഷി​ഹാ​ബു​ദീ​ൻ, ല​യ​ണ്‍​സ് ക്ല​ബ് അ​ഡ്വൈ​സ​റി മെം​ബ​ർ പി.​വേ​ണു​ഗോ​പാ​ൽ, ടി.​മു​ഹ​മ്മ​ദ് റാ​ഫി, ടി.​കെ.​ആ​ഷി​ക്, ജി​തി​ൻ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​ന്പി​ൽ 120-ഓ​ളം​പേ​ർ പ​ങ്കെ​ടു​ത്തു. 12 പേ​ർ​ക്ക് സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി.