പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം
Monday, January 21, 2019 11:07 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി സി​വി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മം. 1994-95 വ​ർ​ഷ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി​ക്ക് പ​ഠി​ച്ചി​രു​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ത്തു​കൂ​ടി​യ​ത്. വ​ർ​ണ​ങ്ങ​ളെ​ന്ന് പേ​രി​ട്ട സം​ഗ​മം റി​ട്ട​യേ​ഡ് പ്ര​ധാ​നാ​ധ്യാ​പ​ക​നും മൂ​ല​ങ്കോ​ട് ശ്രീ​കു​റും​ബ ക​ല്യാ​ണ​മ​ണ്ഡ​പം മാ​നേ​ജ​രു​മാ​യ സേ​തു​മാ​ധ​വ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ എം.​ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ര​ഘു​നാ​ഥ​ൻ, സി.​ച​ന്ദ്ര​ൻ, കെ.​എ​സ്.​ജ​യ​രാ​ജ​ൻ, കെ.​ക​ന​ക​വ​ല്ലി, കെ.​ഭാ​നു​മ​തി, പി.​പ്ര​സ​ന്ന​കു​മാ​രി, ത​ങ്കാ​ച്ചു, ചി​ന്നാ​മ്മു, രു​ഗ്മി​ണി എ​ന്നി​വ​രെ കൂ​ട്ടാ​യ്മ​യി​ൽ ആ​ദ​രി​ച്ചു.
ജ​ല​ജ, പ​ദ്മ​ശ്രീ, പ്ര​സ​ന്ന, പ്രേം​ന​വാ​സ്, ഇ.​എം.​അ​ന്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.