പെ​രി​ന്പ​ടാ​രി സെ​ന്‍റ് ഡൊ​മി​നി​ക് സ്കൂ​ളി​ന് വി​ജ​യ​ത്തി​ള​ക്കം
Monday, January 21, 2019 11:08 PM IST
പാ​ല​ക്കാ​ട് : ക​ല്ലേ​ക്കാ​ട് വ്യാ​സ​വി​ദ്യാ​പീ​ഠം സ്കൂ​ളി​ൽ വെ​ച്ച് ന​ട​ന്ന പാ​ല​ക്കാ​ട് ജി​ല്ലാ സ​ഹോ​ദ​യ അ​ത്ല​റ്റി​ക് മീ​റ്റി​ൽ പെ​രി​ന്പ​ടാ​രി സെ​ന്‍റെ് ഡൊ​മി​നി​ക് സ്കൂ​ളി​ന് വി​ജ​യ​ത്തി​ള​ക്കം. പ​തി​നാ​റ് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള ഹൈ ​ജ​ന്പ് ഇ​ന​ത്തി​ൽ ലെ​ന തോ​മ​സും പ​തി​നാ​ല് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള ഷോ​ട്ട് പു​ട്ട് ഇ​ന​ത്തി​ൽ ആ​ർ. സ​ജ്ഞ​ന​യും ഒ​ന്നാം സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.
പ​ത്തൊ​ൻ​പ​ത് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള നൂ​റ് മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ ഇ​ൻ​സ​ഫ​ലി സ​ലിം, പ​തി​നാ​റ് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള ഷോ​ട്ട്പു​ട്ട് ഇ​ന​ത്തി​ന് ആ​ൽ​ഫ്ര​ഡ് ജോ​സ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി മു​ഹ​മ്മ​ദ് ഷാ​ദി​ൽ, ഹെ​ർ​ഷി​ൻ ഷി​ബു, അ​ബി ബി​ജു, മു​ഹ​മ്മ​ദ് റി​ഹാ​ൻ എ​ന്നി​വ​ർ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. കാ​യി​ക പ​രി​ശീ​ല​ക​ൻ ര​മേ​ഷ്, പ്രി​ൻ​സി​പ്പ​ൽ സി. ​ജോ​യ്സി എ​ന്നി​വ​ർ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.