നി​ർ​മാ​ണ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, January 21, 2019 11:48 PM IST
ഉ​​പ്പു​​ത​​റ: കെ​​ട്ടി​​ട നി​​ർ​​മാ​​ണ​​ത്തി​​നി​​ടെ മേ​​സ്തി​​രി കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. ഒ​​ൻ​​പ​​തേ​​ക്ക​​ർ പ​​ല്ലാ​​രി​​മം​​ഗ​​ലം ത​​ങ്ക​​പ്പ​​നാ​ണ് (വി​​ൻ​​സ​​ന്‍റ് -55) മ​​രി​​ച്ച​​ത്. വ​​ള​​കോ​​ട് സ്വ​​ദേ​​ശി വാ​​വ​​ച്ച​​ൻ എ​​ന്ന​​യാ​​ളു​​ടെ വീ​​ടു പ​​ണി​​യു​​ന്ന​​തി​​നി​​ടെ ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30നു ​കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ ഉ​​പ്പു​​ത​​റ സി​​എ​​ച്ച്സി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി. സം​​സ്കാ​​രം ഇ​​ന്ന് 11-ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: രാ​​ധ. മ​​ക്ക​​ൾ: അ​​നു, ആ​​തി​​ര.