ആ​വേ​ശ​മു​ണ​ർ​ത്തി പാ​ശ്ചാ​ത്യ സം​ഗീ​തം
Tuesday, January 22, 2019 12:26 AM IST
പു​ൽ​പ്പ​ള്ളി: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ എ​ഫ് സോ​ണ്‍ ക​ലോ​ത്സ​വ ന​ഗ​രി​യെ ഇ​ള​ക്കി മ​റി​ച്ചു സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥിക​ളു​ടെ പാ​ശ്ചാ​ത്യ സം​ഗീ​തം.

പാ​ട്ടു​ക​ളു​ടെ മാ​സ്മ​രി​ക ഈ​ണ​ത്തി​നൊ​പ്പം കാ​ണി​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു മ​ത്സ​ര വേ​ദി​യി​ലേ​ക്ക്.
എ​ഫ് സോ​ണ്‍ നാ​ലാം ദി​ന​മാ​യ ഇ​ന്ന​ലെ പ്ര​ധാ​ന വേ​ദി​യി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര മാണ് പാ​ശ്ചാ​ത്യ സം​ഗീ​തം.