പ്ര​ധാ​ൻ​മ​ന്തി ഭാ​ര​തി​യ ജ​ൻ ഒൗ​ഷ​ധി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 22, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: പ്ര​ധാ​ൻ​മ​ന്തി ഭാ​ര​തി​യ ജ​ൻ ഒൗ​ഷ​ധി ക​ൽ​പ്പ​റ്റ​യി​ൽ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്മ​ണ്ണൂ​ർ ജം​ഗ്ഷ​ൻ പ​ള്ളി​ത്താ​ഴ റോ​ഡി​ൽ സി.​കെ. കോം​പ്ല​ക്സി​ലാ​ണ് സ്ഥാ​പ​നം. മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ൾ 40 ശ​ത​മാ​നം മു​ത​ൽ 80 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ലാ​ണ് മ​രു​ന്ന് വി​ൽ​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട​വ​ർ​ക്കും സാ​ന്പ​ത്തി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഗു​ണ​പ്ര​ദ​മാ​ണ് ജ​ൻ ഒൗ​ഷ​ധി​യെ​ന്ന് പി.​പി. ആ​ലി പ​റ​ഞ്ഞു. കൗ​ണ്‍​സി​ല​ർ കെ.​ടി. ബാ​ബു, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ഇ. ​ഹൈ​ദു, സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​ക്കു​ഴി, ടി.​എം. സു​ബീ​ഷ്, ഡോ.​ബൈ​ജു കെ. ​ബാ​ല​ൻ, ഷി​നോ​ജ് തോ​മ​സ്, ജോ​മി​ഷ ബൈ​ജു, കെ. ​ബാ​ല​ൻ, കെ.​എം. തി​ല​കം, സി.​വി. ജോ​ർ​ജ് ചു​ര​ക്കു​ഴി, റോ​സ​മ്മ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.