ചു​ണ്ടേ​ൽ ആ​ർ​സി​എ​ച്ച്എ​സ്എ​സ് വാ​ർ​ഷി​കം ആഘോഷിച്ചു
Tuesday, January 22, 2019 12:27 AM IST
ചു​ണ്ടേ​ൽ: ആ​ർ​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 57-ാം വാ​ർ​ഷി​കാ​ഘോ​ഷം കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ല​യ ടാ​ല​ന്‍റ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി നി​ർ​വ​ഹി​ച്ചു. കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ മോ​ണ്‍.​ഡോ. തോ​മ​സ് പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ക്ട​റേ​റ്റ് നേ​ടി​യ ടി.​എ​ഫ്. ജോ​യി, ക​രാ​ട്ടെ പ​രി​ശീ​ല​ക​ൻ ഗി​രീ​ഷ് പെ​രു​ന്ത​ട്ട, സ്കൂ​ൾ സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഒ.​എ. സ​ഫി​യ അ​നു​മോ​ദി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സോ​ഫി ജോ​ർ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ചു​ണ്ടേ​ൽ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ ഇ​ല​ഞ്ഞി​പ​റ​ന്പി​ൽ, പി.​ഡി. മൈ​ക്കി​ൾ, വി. ​പ്ര​ദീ​പ്കു​മാ​ർ, കെ.​എ​സ്. ധ​ന്യ, വി​ൽ​സ​ണ്‍, അ​ജി​ത്ത് പി. ​തോ​മ​സ്, വി.​പി. സ​ജി, ആ​ലീ​സ് ജോ​സ​ഫ്, എം. ​മു​ജീ​ബ്, ആ​സി​ഫ് മൂ​സ, റി​സ്വാ​ൻ, റോ​യ്സ​ണ്‍ പി​ലാ​ക്കാ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ മി​ക​വി​ന്‍റെ പ്ര​ദ​ർ​ശ​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ന​വ​കേ​ര​ള സൃ​ഷ്ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ക്കം കു​റി​ച്ച ‘നാ​ടി​നൊ​രു വാ​യ​ന​ശാ​ല’ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള പു​സ്ത​ക ശേ​ഖ​ര​ണ​വും വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി.