പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Tuesday, January 22, 2019 12:27 AM IST
ചു​ണ്ടേ​ൽ: ആ​ർ​സി​എ​ച്ച്എ​സ് സ്കൂ​ളി​ലെ 1984 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ർ​മ​കൾ തി​രി​ച്ചു​പി​ടി​ക്കാനാ​യി വീ​ണ്ടും ഒ​ത്തു​ചേ​ർ​ന്നു. ആ​ർ​സി​എ​ച്ച്എ​സ് സ്കൂ​ൾ പ്ര​ധാ​ന​ാധ്യാ​പി​ക സോ​ഫി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​വ വി​ദ്യാ​ർ​ഥി ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ​അ​ധ്യാ​പ​ക​രാ​യ മേ​ഴ്സി വ​ർ​ഗീ​സ്, അ​ന്ന​മ്മ ജോ​സ​ഫ്, വൈ​പ്പ​ന ജോ​സ​ഫ്, പു​തി​യ​കു​ന്നേ​ൽ ത്രേ​സ്യ ജോ​ണ്‍, പി.​കെ. പു​രു​ഷോ​ത്ത​മ​ൻ, കെ.​കെ. നാ​രാ​യ​ണി​യ​മ്മ, റോ​ഡ്രി​ക്സ്, പി.​എ. ജോ​സ​ഫ്, പി.​എം. ജോ​സ്, പി.​ഒ. ജോ​സ​ഫ്, കെ.​വി. പൗ​ലോ​സ്, പി.​എ. ജോ​സ​ഫ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
നീ​ല​ക്ക​ണ്ടി സാ​ദി​ഖ്, ലെ​സ്ലി ജോ​ന്നാ​ത​ൻ, പ്ര​ദീ​പ്, റെ​ക്സ്, ജോ​സ​ഫ്, നീ​ലി​ക്ക​ണ്ടി റ​ഫീ​ഖ്, സ​ഹ​ദേ​വ​ൻ, ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.