കൂ​ടി​ക്കാ​ഴ്ച
Tuesday, January 22, 2019 12:28 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​നു കീ​ഴി​ൽ ലാ​ബ് ടെ​ക്നീ​ഷൻ താ​ത്​കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 25ന് ​രാ​വി​ലെ 10ന് ​മാ​ന​ന്ത​വാ​ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ന​ട​ത്തും. യോ​ഗ്യ​ത പ്ല​സ്ടു സ​യ​ൻ​സ്, ഗ​വ.​അം​ഗീ​കൃ​ത ഡി​പ്പോ​മ ഇ​ൻ എം​എ​ൽ​ടി അ​ല്ലെ​ങ്കി​ൽ ബി​എ​സ‌്സി എം​എ​ൽ​ടി ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04935 241150.ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​നു കീ​ഴി​ൽ ഫാ​ർ​മ​സി​സ്റ്റ് താ​ത്​കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ജ​നു​വ​രി 25ന് ​രാ​വി​ലെ 11.30ന് ​മാ​ന​ന്ത​വാ​ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ന​ട​ത്തും. യോ​ഗ്യ​ത പ്ല​സ്ടു, ഗ​വ.​അം​ഗീ​കൃ​ത ഡി​ഗ്രി/​ഡി​പ്ലോ​മ ഇ​ൻ ഫാ​ർ​മ​സി, ഫാ​ർ​മ​സി കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04935 241150.