അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, January 22, 2019 12:28 AM IST
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ മാ​ർ​ക്ക​റ്റിം​ഗ് രം​ഗ​ത്ത് ക​മ്മ്യൂ​ണി​റ്റി റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​സ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കോ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ അ​പേ​ക്ഷി​ക്കാം. പ്ല​സ് ടു/​പ്രീ-​ഡി​ഗ്രി ആ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. 25നും 40​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. ഉ​ത്പ​ന്ന വി​പ​ണ​ന​ത്തി​നും ആ​ശ​യ​വി​നി​മ​യ​ത്തി​നും കാ​ര്യ​ശേ​ഷി​യും പ്രാ​വീ​ണ്യ​വും ഉ​ണ്ടാ​യി​രി​ക്ക​ണം.
കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ​യും ബ​യോ​ഡാ​റ്റ​യും, വ​യ​സ്, യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മ​ട​ക്കം 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പ് ജി​ല്ലാ​മി​ഷ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ ബ​സാ​റി​ൽ മാ​നേ​ജ​ർ, സെ​യി​ൽ​സ് സ്റ്റാ​ഫ്, കാ​ഷ്യ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​സ്തി​ക, യോ​ഗ്യ​ത, പ്രാ​യം എ​ന്ന ക​ണ​ക്കി​ൽ: മാ​നേ​ജ​ർ - 23-30, എം​ബി​എ, സെ​യി​ൽ​സ് സ്റ്റാ​ഫ് - 30-40, പ്ല​സ്ടു, കാ​ഷ്യ​ർ - 23-30, ബി​കോം.
വെ​ള്ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും ബ​യോ​ഡാ​റ്റ​യും, വ​യ​സ്, യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും സ​ഹി​തം 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പ് ജി​ല്ലാ​മി​ഷ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.