അ​നു​സ്മ​ര​ണ​വും ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​വും
Tuesday, January 22, 2019 12:31 AM IST
ക​രു​വാ​ര​കു​ണ്ട്: വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ്് ഹാ​ജി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, വാ​രി​യ​ൻ കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ്് ഹാ​ജി അ​നു​സ്മ​ര​ണ​വും ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​വും ന​ട​ത്തി. മോ​ഴി​കു​ന്ന​ത്ത് ബ്ര​ഹ്മ​ദ​ത്ത​ൻ ന​ന്പൂ​തി​രി​പ്പാ​ട് ന​ഗ​റി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ച​രി​ത്ര​കാ​ര​ൻ ഡോ​ക്ട​ർ ഹു​സൈ​ൻ ര​ണ്ട​ത്താ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​നു​വ​രി 21 വാ​രി​യ​ൻ കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ധീ​ര ര​ക്ത​സാ​ക്ഷി​ക​ൾ​ക്കു ഭാ​ര​ത സ​ർ​ക്കാ​ർ ന​ൽ​കു​ന്ന മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യ ശ​ഹീ​ദേ ഹി​ന്ദ് ന​ൽ​കി ആ​ദ​രി​ക്ക​ണ​മെ​ന്നും മ​ല​ബാ​ർ ക​ലാ​പ​ത്തി​ന്‍റെ​യും വാ​രി​യ​ൻ കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ്് ഹാ​ജി​യു​ടെ പേ​രി​ലും സ്റ്റാ​ന്പ് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ച​ട​ങ്ങി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ നാ​സ​ർ ഡി​ബോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ച​രി​ത്ര വി​ഭാ​ഗം മു​ൻ മേ​ധാ​വി ഡോ​ക്ട​ർ ശി​വ​ദാ​സ​ൻ മ​ങ്ക​ട, ഡോ​ക്ട​ർ അ​നി​ൽ ചേ​ലേ​ന്പ്ര എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ക​ക്കാ​ട​ൻ അ​ല​വി, കെ.​പി.​എം സാ​ദി​ഖ്, സി.​ടി.​പി നാ​സ​ർ, സി.​കെ.​ആ​ർ ഇ​ണ്ണി​പ്പ, കെ.​ടി ഫ​ഹ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.