ത്രി​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് സ​മാ​പി​ച്ചു
Tuesday, January 22, 2019 12:33 AM IST
മ​ന്പാ​ട്: സ​മ​ഗ്ര ശി​ക്ഷാ മ​ല​പ്പു​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​വോ​ള​ജി, ഫി​സി​ക്സ്, കെ​മ​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​ഇ​എ​സ് മ​ന്പാ​ട് കോ​ള​ജി​ൽ ജ​നു​വ​രി 19, 20, 21 ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി വ​ന്നി​രു​ന്ന ന്ധ​ശാ​സ്ത്ര​പ​ഥം’ ത്രി​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന ദി​വ​സം ദി​വി​ൻ മു​രു​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ക്ഷി നി​രീ​ക്ഷ​ണ​വും തു​ട​ർ​ന്ന് ക​ഐ​ഫ്ആ​ർ​ഐ സ​യ​ന്‍റി​സ്റ്റ് യു.​എം.​ച​ന്ദ്ര​ശേ​ഖ​ര, ഡി.​എ​ഫ്.​ഒ. യോ​ഗേ​ഷ് നി​ൽ​കാ​ന്ത് എ​ന്നി​വ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.
സ​മാ​പ​ന ച​ട​ങ്ങി​ൽ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എ​ൻ.​നാ​സ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ​സ്.​മു​ര​ളീ​ധ​ര​ൻ, ബി.​ആ​ർ.​സി.​ക്ല​സ്റ്റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലി​നി ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.