അ​ധ്യാ​പ​ക​ർ​ക്ക് പ​ഠ​നോ​ത്സ​വ ശി​ൽ​പ്പശാ​ല
Tuesday, January 22, 2019 12:34 AM IST
മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​പ്പു​റം ബി​ആ​ർ​സി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി പ​ഠ​നോ​ത്സ​വ ശി​ൽ​പ്പശാ​ല ന​ട​ത്തി.
പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​പ്രാ​പ്തി സ​മൂ​ഹ​വു​മാ​യി പ​ങ്ക് വ​യ്ക്കാ​ൻ പ​ഠ​നോ​ത്സ​വം 26 മു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ഇ​തി​ലൂ​ടെ കു​ട്ടി​ക​ൾ സ്വാം​ശീ​ക​രി​ച്ച അി​റ​വും ആ​ർ​ജി​ച്ച ക​ഴി​വു​ക​ളും പ​ഠ​നതെ​ളി​വു​ക​ളാ​യി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​വു​മാ​യി ഇ​തു​മാ​റും. ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​ക്കൊ​ണ്ട കാ​ര്യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​യി​രി​ക്കും. മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ലീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഇ​ഒ കെ. ​ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ആ​ർ​സി ട്രെ​യി​ന​ർ റ​ഷീ​ദ് മു​ല്ല​പ്പ​ള്ളി, കോ-​കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​ജി. റ​സി​യ, പി. ​ല​ത തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. മേ​രി സോ​ണി​യ, സു​ന​ന്ദാ ദേ​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടോ​മി മാ​ത്യൂ സ്വാ​ഗ​തം പ​റ​ഞ്ഞു.