ഹ​രി​ത​ായ​നം പ​ര്യ​ട​നം തു​ട​ങ്ങി
Tuesday, January 22, 2019 12:34 AM IST
മ​ല​പ്പു​റം: ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ഹ​രി​ത​യാ​നം വീ​ഡി​യോ സ​ന്ദേ​ശ പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ ജി​ല്ല​യി​ൽ പ​ര്യ​ട​നം തു​ട​ങ്ങി. കൊ​ണ്ടോ​ട്ടി ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ന​ട​ന്ന ജി​ല്ല​യി​ലെ ആ​ദ്യ പ​ര്യ​ട​നം ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ മ​ണ്ണ​റോ​ട്ട് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം, ശു​ചി​ത്വ,മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ത​ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ രൂ​പീ​ക​രി​ച്ച ഹ​രി​ത​ക​ർ​മ​സേ​ന, സു​ര​ക്ഷി​ത ഭ​ക്ഷ്യോ​ത്പാ​ദ​നം, അ​ധി​ക​നെ​ൽ​കൃ​ഷി വ്യാ​പ​നം, ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പു​ഴ പു​ന​രു​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വീ​ഡി​യോ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഇ​രു​വ​ശ​ത്തും ഡി​ജി​റ്റ​ൽ സ്ക്രീ​ൻ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം.
ജി​ല്ല​യി​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദേ​ശ ജാ​ഥ പ​ര്യ​ട​നം ന​ട​ത്തും. ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​രാ​ജു പ​രി​പാ​ടി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​മു​ഹ​മ്മ​ദ്ഷാ, റി​സോ​ഴ്സ്പേ​ഴ്സ​ണ്‍ അ​ലി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജി​ൻ​സ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ സി.​മി​നി​മോ​ൾ, പി.​പി നൗ​ഷി​ദ, അ​സ്മാ​ബി, ന​ഫീ​സ, ആ​മി​ന തു​ട​ങ്ങി​യ​വ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.