സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി
Tuesday, January 22, 2019 12:38 AM IST
വി​ല​ങ്ങാ​ട്: ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ വി​ക​സ​ന​ത്തി​ന്‍റെ മ​റ​വി​ല്‍ ത​ട്ടി​പ്പ് ന​ട​ന്നെന്ന് ആ​രോ​പി​ച്ച് യു ​ഡി​എ​ഫ് വി​ല​ങ്ങാ​ട്ട് സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പ്ര​വീ​ണ്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ലെ ആ​റ് ആ​ദി​വാ​സി കോ​ള​നി​ക​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ സ​മ​ഗ്രം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 10കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​തെ അ​ഞ്ച് കോ​ടി​യോ​ളം രൂ​പ ക​രാ​റു​കാ​ര്‍ പി​ന്‍​വ​ലി​ച്ചെന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും യു​ഡി​എ​ഫ് വാ​ണി​മേ​ല്‍ മ​ണ്ഡ​ലം ക​മ്മ​റ്റി ആ​രോ​പി​ച്ചു.
അ​ഷ്റ​ഫ് കോ​റ്റാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അംഗം അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍, കെ. ​ലോ​ക​നാ​ഥ​ന്‍, ഒ.​സി. ജ​യ​ന്‍, മാ​ക്കൂ​ല്‍ കേ​ള​പ്പ​ന്‍, ആ​ന്‍റ​ണി ഇ​രൂ​രി, എം.​കെ. മ​ജീ​ദ്, പി.​എ. ആ​ന്‍റ​ണി, കെ. ​കു​ഞ്ഞാ​ലി മാ​സ്റ്റ​ര്‍, എം.​പി. സൂ​പ്പി, സി​ദീ​ഖ് വെ​ള്ളി​യോ​ട്, ജോ​സ് ഇ​രു​പ്പ​ക്കാ​ട്ട്, എം.​കെ. കു​ഞ്ഞ​ബ്ദു​ല്ല, ഷെ​ബി സെ​ബാ​സ്റ്റ്യ​ന്‍, ബി​പി​ന്‍ തോ​മ​സ്, എം.​കെ. ച​ന്തു, ബാ​ല​കൃ​ഷ്ണ​ന്‍, ന​സീ​ര്‍ വ​ള​യം, എം.​കെ. അ​ഷ്റ​ഫ്, സ​ജി കൊ​ടി​മ​രം, സാ​ബു ആ​ല​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.