അ​ഴി​യൂ​രി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ അ​ക​റ്റാ​ൻ ഒ​രാ​ഴ്ച​യ്ക്ക​കം ന​ട​പ​ടി
Tuesday, January 22, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: മാ​ഹി ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല്, അ​ഞ്ച്, 17 വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഒ​രാ​ഴ്ച​യ്ക്ക​കം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് നാ​ഷ​ണ​ൽ ഹൈ​വേ പ്രോജ​ക്ട് ഡ​യ​റ​ക്ട​ർ.
അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ടി. അ​യൂ​ബ്, സെ​ക്ര​ട്ട​റി ടി. ​ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ ക​ള​ക്ട​ർ സാം​ബ​ശി​വ റാ​വു​വി​ന് നി​വേ​ദ​നം ന​ൽ​കി.
കോ​ട്ട​മ​ല​കു​ന്ന് റോ​ഡി​ൽ നി​ന്ന് ബൈ​പാ​സി​ലെ സ​ർ​വീ​സ് റോ​ഡി​ൽ പ്ര​വേ​ശി​ക്കാ​നും ബൈ​പാ​സി​ൽ ക​യ​റി എ​തി​ർ ദി​ശ​യി​ൽ എ​ത്താ​നും സൗ​ക​ര്യം ഉ​ണ്ടാ​ക്കു​ക, അ​ഴി​യൂ​ർ ഈ​സ്റ്റ് യു​പി സ്കൂ​ൾ റോ​ഡ്, പ​ഴ​യ എ​ൻ​എ​ച്ച്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ബൈ​പാ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ആ​റ് മീ​റ്റ​ർ വീ​തി​യി​ൽ അ​ണ്ട​ർ പാ​സ് സം​വി​ധാ​നം ഉ​ണ്ടാ​ക്കു​ക, മാ​ഹി അ​തി​ർ​ത്തി​യി​ൽ പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ആ​രം​ഭ​സ്ഥ​ല​ത്ത് ക​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ന്ന് പ്ര​വേ​ശി​ക്കു​വാ​നു​ള്ള യു ​ടേ​ണ്‍ സം​വി​ധാ​നം ഉ​ണ്ടാ​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.