സ​ര്‍​ക്കാ​ര്‍ മാ​പ്പു പ​റ​യ​ണ​മെ​ന്ന്
Tuesday, January 22, 2019 12:38 AM IST
താ​മ​ര​ശേ​രി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സി​ക​ളോ​ടും പൊ​തു​സ​മൂ​ഹ​ത്തോ​ടും മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സി​സി സെ​ക്ര​ട്ട​റി പി.​സി. ഹ​ബീ​ബ് ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ജോ​ര്‍​ജ്ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​എ​മ്മി​ല്‍ നി​ന്ന് രാ​ജി​വച്ച് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നവ​രെ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.
ഡി​സി​സി സെ​ക്ര​ട്ട​റി പി.​പി. കു​ഞ്ഞാ​യി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​കെ. ഹം​സ ഹാ​ജി, ബി​ജു ക​ണ്ണ​ന്ത​റ, പ്രേം​ജി ജെ​യിം​സ്, വി​ജീ​ഷ് ക​ട്ടി​പ്പാ​റ, കെ.​കെ.​ഹ​നീ​ഫ, ബെ​ന്നി ടി. ​ജോ​സ​ഫ്, മു​ഹ​മ്മ​ദ് ഷാ​ഹിം, ബീ​ന ജോ​ര്‍​ജ്, വ​ല്‍​സ​മ്മ അ​നി​ല്‍, അ​സീ​സ്, പി.​കെ. സ​ദാ​ന​ന്ദ​ന്‍, കെ.​ടി. ഉ​ല​ഹ​ന്ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ണ്‍​വ​ന്‍​ഷ​ന് ശേ​ഷം ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് വി.​സ​ബീ​ഷ്, വി.​കെ.​സി അ​സ​യി​നാ​ര്‍, അ​ബ്ബ്ദു​ള്‍​സ​ലാം ക​ക്കാ​ട്, കെ.​എം.​ബാ​ല​കൃ​ഷ്ണ​ന്‍, പി.​എം. അ​ന്‍​സാ​ര്‍, ലീ​ലാ​മ്മ ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.