വി​​ത​​യു​​ത്സ​​വം ന​​ട​​ത്തി
Tuesday, January 22, 2019 12:42 AM IST
ചി​​ങ്ങ​​വ​​നം: കു​​ഴി​​മ​​റ്റ​​ത്ത് കാ​​ൽ നൂ​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി ത​​രി​​ശു കി​​ട​​ന്നി​​രു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ നൂ​​റ് മേ​​നി കൊ​​യ്യാ​​ൻ ക​​ർ​​ഷ​​ക കൂ​​ട്ടാ​​യ്മ. മീ​​ന​​ച്ചി​​ലാ​​ർ മീ​​ന​​ന്ത​​റ​​യാ​​ർ കൊ​​ടൂരാ​​ർ പു​​ന​​ർ സം​​യോ​​ജ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി വി​​ത​​യു​​ത്സ​​വം ന​​ട​​ത്തി.
പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഇ.​​ആ​​ർ. സു​​നി​​ൽ കു​​മാ​​ർ പാ​​ട​​ത്തു വി​​ത്തെ​​റി​​ഞ്ഞു പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ ഏ​​കോ​​പ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. വ​​ലി​​യ ജ​​ന​​കീ​​യ കൂ​​ട്ടാ​​യ്മ​​യാ​​ണ് ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​ള്ള​​ത്.
ഹ​​രി​​ത കേ​​ര​​ള മി​​ഷ​​ൻ വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ക എ​​ന്ന​​താ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ഇ.​​ആ​​ർ. സു​​നി​​ൽ​​കു​​മാ​​ർ പ​​റ​​ഞ്ഞു. ഹ​​രി​​ത കേ​​ര​​ളം ജി​​ല്ലാ കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പി. ​​ര​​മേ​​ശ്, ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, ക​​ർ​​ഷ​​ക​​ർ, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.