വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ യു​​വാ​​വ് മ​​രി​​ച്ചു
Tuesday, January 22, 2019 12:43 AM IST
കു​​റി​​യ​​ന്നൂ​​ര്‍: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. കു​​റി​​യ​​ന്നൂ​​ർ നി​​ര​​വി​​ല്‍ ശ​​ര​​ത് ഭ​​വ​​നി​​ല്‍ ശാ​​ന്ത​​കു​​മാ​​റി​​ന്‍റെ മ​​ക​​ൻ ശ​​ര​​താ​​ണ് (22) മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ13 ന് ​​മാ​​രാ​​മ​​ണ്ണി​​ല്‍വ​​ച്ചു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തെ​​തു​​ട​​ര്‍ന്ന് തി​​രു​​വ​​ല്ല പു​​ഷ്പ​​ഗി​​രി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. സം​​സ്‌​​കാ​​രം നാ​​ളെ ര​​ണ്ടി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ. അമ്മ: ശൈ​​ല​​ജ. സ​​ഹോ​​ദ​​രി: ശാ​​രി.