വി​വാ​ഹ ആ​ഘോ​ഷ​ത്തി​ൽ നി​ന്നും മ​ര​ണം ത​ട്ടി​യെ​ടു​ത്തു; നാ​ടി​ന്‍റെ ദുഃ​ഖ​മാ​യി വി​പി​ൻ
Tuesday, January 22, 2019 12:49 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഏ​ക സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി വി​ദേ​ശ​ത്തു നി​ന്നും നാ​ട്ടി​ലെ​ത്തി വ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ച സം​ഭ​വം ബ​ന്ധു​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും തീ​രാ​ദു​ഖ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ മു​ക്കു​ന്നൂ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ഓ​ട്ടോ​യും ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാണ് മു​ക്കു​ന്നൂ​ർ പ​ള്ളി​വി​ള വീ​ട്ടി​ൽ മേ​ഹ​ന​ൻ - പു​ഷ്പ​വ​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​പി​ൻ (21) മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ 13 നാ​യി​രു​ന്നു ഏ​ക സ​ഹോ​ദ​രി​യുടെ വി​വാ​ഹം ന​ട​ന്ന​ത്. ഇ​തി​നാ​യി വി​പി​ൻ ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പാ​ണ് നാ​ട്ടി​ൽ എ​ത്തി​യി​രു​ന്ന​ത്. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ വി​രു​ന്ന് സ​ത്കാ​ര​വും ക​ഴി​ഞ്ഞ് സ​ഹോ​ദ​രി​യെ​യും ഭ​ർ​ത്താ​വി​നെ​യും യാ​ത്ര​യാ​ക്കി​യ ശേ​ഷം വീ​ട്ടി​ൽ നി​ന്നും സു​ഹൃ​ത്തു​മൊ​പ്പം ബൈ​ക്കി​ൽ വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ പോ​യി മ​ട​ങ്ങ​വെ​യാ​ണ് അ​പ​ക​ട​ത്തി​ൽ വി​പി​ൻ മ​രി​ച്ച​ത്.
ജീ​വി​ത പ്രാ​രാ​ബ്ദ​ങ്ങ​ൾ മൂ​ലം വ​ള​രെ ചെ​റു​പ്പ​ത്തി​ലെ ഗ​ൾ​ഫി​ൽ ജോ​ലി തേ​ടി പോ​യി മ​ട​ങ്ങി​യെ​ത്തി​യ വി​പി​ന് അ​പ​ക​ട രൂ​പ​ത്തി​ൽ എ​ത്തി​യ മ​ര​ണം ഒ​രു നാ​ടി​നെ മു​ഴു​വ​ൻ ദു​ഖ​ത്തി​ലാ​ഴ്ത്തി.​
ഒപ്പമുണ്ടായിരുന്ന സു​ഹൃ​ത്ത് മു​ക്കു​ന്നൂ​ർ പ​ള്ളി​വി​ള വി​ശ്വ​ശ്രീ​നി​വാ​സി​ൽ ജ​നി​ൻ സു​ദ​ർ​ശ​ന​ൻ (22) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.